Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകെ.എസ്​.ആർ.ടി.സി:...

കെ.എസ്​.ആർ.ടി.സി: യൂനിയനുകൾ മുഖ്യമന്ത്രിക്കു ​മുന്നിൽ

text_fields
bookmark_border
കെ.എസ്​.ആർ.ടി.സി: യൂനിയനുകൾ മുഖ്യമന്ത്രിക്കു ​മുന്നിൽ
cancel

തി​രു​വ​ന​ന്ത​പു​രം: കെ.​എ​സ്.​ആ​ർ.​ടി​സി​യി​ലെ പ്ര​ശ്​​ന​ങ്ങ​ളും തൊ​ഴി​ലാ​ളി​ക​ളു​ടെ പ്ര​തി​സ​ന്ധി​യും ബോ​ധ്യ​പ്പെ​ടു​ത്തു​ന്ന​തി​ന്​ ​​പ്ര​തി​പ​ക്ഷ-​ഭ​ര​ണ​പ​ക്ഷ സം​ഘ​ട​ന​ക​ൾ ഉ​ൾ​പ്പെ​ട​ു​ന്ന ട്രേ​ഡ്​ യൂ​നി​യ​ൻ സം​യു​ക്ത സ​മി​തി മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​നെ ക​ണ്ടു. ​

പെ​ൻ​ഷ​ന​ട​ക്കം സാ​മ്പ​ത്തി​ക ബാ​ധ്യ​ത സ​ർ​ക്കാ​ർ ഏ​െ​റ്റ​ടു​ത്തി​ട്ടും ഡീ​സ​ൽ വാ​ങ്ങാ​ൻ പ​ണ​മി​ല്ലാ​ത്ത സ്​​ഥി​തി​യു​ണ്ടാ​യ​ത്​ എ​ങ്ങ​നെ​യെ​ന്ന്​ പ​രി​ശോ​ധി​ക്ക​ണ​മെ​ന്ന്​ പ്ര​തി​നി​ധി​ക​ൾ മു​ഖ്യ​മ​​ന്ത്രി​യോ​ട്​ ആ​വ​ശ്യ​പ്പെ​ട്ടു. ടി​ക്ക​റ്റ്​ നി​ര​ക്ക്​​ വ​ർ​ധി​പ്പി​ച്ച​പ്പോ​ൾ 194-210 കോ​ടി രൂ​പ വ​രെ പ്ര​തി​മാ​സം ക​ല​ക്​​ഷ​ൻ ല​ഭി​ച്ചി​രു​ന്നു. ഇ​പ്പോ​ൾ​ 184 കോ​ടി​യാ​യി താ​ഴ്​​ന്നു. മാ​ത്ര​മ​ല്ല, സിം​ഗി​ൾ ഡ്യൂ​ട്ടി​യാ​ക്കി​യ​േ​താ​ടെ ര​ണ്ടു ല​ക്ഷ​ത്തോ​ളം യാ​ത്ര​ക്കാ​ർ കെ.​എ​സ്.​ആ​ർ.​ടി.​സി​ക്ക്​ കു​റ​ഞ്ഞു. ര​ണ്ടു​ ല​ക്ഷം കി​ലോ​മീ​റ്റ​ർ അ​ധി​കം സ​ർ​വി​സ്​ ന​ട​ത്തേ​ണ്ടി​വ​രു​ന്നു.

ഗ​താ​ഗ​ത​മ​ന്ത്രി​യോ​ട്​ സം​സാ​രി​ച്ച്​ പ്ര​ശ്​​നം പ​രി​ഹ​രി​ക്കു​മെ​ന്ന്​ മു​ഖ്യ​മ​ന്ത്രി ഉ​റ​പ്പു​ന​ൽ​കി​യ​താ​യി​ ഭ​ര​വാ​ഹി​ക​ൾ പ​റ​ഞ്ഞു. സി.​കെ ഹ​രി​കൃ​ഷ്​​ണ​ൻ, എം.​ജി. രാ​ഹു​ൽ, ആ​ർ. ശ​ശി​ധ​ര​ൻ, സ​ണ്ണി​തോ​മ​സ്​ എ​ന്നി​വ​ർ സം​ബ​ന്ധി​ച്ചു.
സം​യു​ക്ത ട്രേ​ഡ്​ യൂ​നി​യ​ൻ സ​മി​തി പ​ണി​മു​ട​ക്കി​ന്​ നോ​ട്ടീ​സ്​ ന​ൽ​കി​യ സാ​ഹ​ച​ര്യ​ത്തി​ൽ ചൊ​വ്വാ​ഴ്​​ച ഗ​താ​ഗ​ത-​തൊ​ഴി​ൽ മ​ന്ത്രി​മാ​രു​മാ​യി സം​യു​ക്ത ട്രേ​ഡ്​ യൂ​നി​യ​ൻ സ​മി​തി ച​ർ​ച്ച ന​ട​ത്താ​നി​രി​ക്കു​ക​യാ​ണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsksrtc employeeskerala cmmalayalam news
News Summary - KSRTC Employees Kerala CM -Kerala News
Next Story