Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകെ.എസ്​.ആർ.ടി.സി:...

കെ.എസ്​.ആർ.ടി.സി: മിനിസ്​റ്റീരിയൽ വിഭാഗത്തി​​​െൻറ ജോലിസമയം എട്ട്​ മണിക്കൂറാക്കി

text_fields
bookmark_border
കെ.എസ്​.ആർ.ടി.സി: മിനിസ്​റ്റീരിയൽ വിഭാഗത്തി​​​െൻറ ജോലിസമയം എട്ട്​ മണിക്കൂറാക്കി
cancel

തി​രു​വ​ന​ന്ത​പു​രം: കെ.​എ​സ്.​ആ​ർ.​ടി.​സി​യി​ല ഒാ​പ​റേ​ഷ​ൻ വി​ഭാ​ഗ​ത്തി​​െൻറ​യു​ം​ മെ​ക്കാ​നി​ക്ക​ൽ വി​ഭാ​ഗ​ത്തി​​െൻറ​യും ഡ്യൂ​ട്ടി ക്ര​മീ​ക​ര​ണ​ത്തി​ന്​ പി​ന്നാ​ലെ ഓ​ഫി​സ​ർ​മാ​രു​ടെ​യും മി​നി​സ്​​റ്റീ​രി​യ​ൽ ജീ​വ​ന​ക്കാ​രു​ടെ​യും ജോ​ലി​സ​മ​യം ഏ​ഴ്​ മ​ണി​ക്കൂ​റി​ൽ​നി​ന്ന് എ​ട്ട്​ മ​ണി​ക്കൂ​റാ​ക്കി. 

പു​ന​രു​ദ്ധാ​ര​ണ​ന​ട​പ​ടി​ക​ളു​ടെ ഭാ​ഗ​മാ​യാ​ണ്​ പു​തി​യ​ക്ര​മീ​ക​ര​ണം. നി​ല​വി​ൽ രാ​വി​ലെ 10 മു​ത​ൽ വൈ​കീ​ട്ട് അ​ഞ്ചു​വ​രെ​യാ​യി​രു​ന്ന ജോ​ലി​സ​മ​യം ഇൗ​മാ​സം 16 മു​ത​ൽ രാ​വി​ലെ 9.30 മു​ത​ൽ വൈ​കീ​ട്ട് 5.30 വ​രെ​യാ​യി​രി​ക്കു​മെ​ന്ന്​ എം.​ഡി രാ​ജ​മാ​ണി​ക്യം പു​റ​ത്തി​റ​ക്കി​യ ഉ​ത്ത​ര​വി​ൽ വ്യ​ക്​​ത​മാ​ക്കു​ന്നു. ഇ​തി​നു​പു​​റ​മേ സ​ർ​വി​സ് ഓ​പ​റേ​ഷ​ൻ വി​ഭാ​ഗ​ത്തി​ലെ​യും സി​വി​ൽ വി​ഭാ​ഗ​ത്തി​ലെ​യും ഓ​ഫി​സ​ർ​മാ​ർ ഉ​ൾ​പ്പെ​ടെ ജീ​വ​ന​ക്കാ​ർ​ക്ക് ര​ണ്ടാം​ശ​നി​യാ​ഴ്ച​യും പ്ര​വൃ​ത്തി​ദി​വ​സ​മാ​ക്കി​യി​ട്ടു​ണ്ട്. 

ക​ണ്ട​ക്ട​ർ, ഡ്രൈ​വ​ർ, മെ​ക്കാ​നി​ക്ക​ൽ വി​ഭാ​ഗം ജീ​വ​ന​ക്കാ​ർ എ​ന്നി​വ​രു​ടെ ജോ​ലി​സ​മ​യം എ​ട്ടു​മ​ണി​ക്കൂ​റാ​ക്കി നേ​ര​ത്തെ നി​ശ്ച​യി​ച്ചി​രു​ന്നു. കെ.​എ​സ്.​ആ​ർ.​ടി.​സി പെ​ൻ​ഷ​നേ​ഴ്സ് ഓ​ർ​ഗ​നൈ​സേ​ഷ​ൻ വ്യാ​ഴാ​ഴ്​​ച  പ്ര​ഖ്യാ​പി​ച്ച ഓ​ഫി​സ് ഉ​പ​രോ​ധം സ​ർ​വി​സു​ക​ളെ ബാ​ധി​ക്ക​രു​തെ​ന്നും പ്ര​ശ്ന​ങ്ങ​ൾ ഉ​ണ്ടാ​കു​െ​ന്ന​ങ്കി​ൽ പൊ​ലീ​സി​​െൻറ സ​ഹാ​യം​തേ​ട​ണ​മെ​ന്നും നി​ർ​ദേ​ശി​ച്ചി​ട്ടു​ണ്ട്. 

Show Full Article
TAGS:DUTY TIME OFFICERS kerla news malayalam news 
News Summary - KSRTC duty Change-Kerala news
Next Story