Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightവ​നി​ത ക​ണ്ട​ക്ട​റുടെ...

വ​നി​ത ക​ണ്ട​ക്ട​റുടെ മുഖത്തടിച്ചു; യാത്രക്കാരൻ അറസ്​റ്റിൽ

text_fields
bookmark_border
വ​നി​ത ക​ണ്ട​ക്ട​റുടെ മുഖത്തടിച്ചു; യാത്രക്കാരൻ അറസ്​റ്റിൽ
cancel

തൃ​​ശൂ​​ർ: കെ.​​എ​​സ്.​​ആ​​ർ.​​ടി.​​സി വ​​നി​​ത ക​​ണ്ട​​ക്ട​​റെ മർദിച്ച യാത്രക്കാരനെതിരെ കേസ്​. ചാ​​ല​​ക്കു​​ടി-​​മ​​ണ്ണു​​ത്തി റൂ​​ട്ടി​​ൽ സ​​ർ​​വി​​സ് ന​​ട​​ത്തു​​ന്ന ഓ​​ർ​​ഡി​​ന​​റി ബ​​സി​​ലെ ക​​ണ്ട​​ക്ട​​ർ അ​​ഷ്ട​​മി​​ച്ചി​​റ സ്വ​​ദേ​​ശി പാ​​ബ്ലി​​യ​​ത്ത് ഷൈ​​ലക്കാണ് മ​​ർ​​ദ​​ന​​മേ​​റ്റ​​ത്. സം​​ഭ​​വ​​ത്തി​​ൽ യാ​​ത്ര​​ക്കാ​​ര​​നാ​​യ ചി​​റ്റി​​ശേ​​രി ക​​ള​​രി​​ക്ക​​ൽ രാ​​ധാ​​കൃ​​ഷ്ണ​​നെ പു​​തു​​ക്കാ​​ട് പൊ​​ലീ​​സ് അ​​റ​​സ്റ്റ് ചെ​​യ്തു.

ഞാ​​യ​​റാ​​ഴ്ച ഉ​​ച്ച​​ക്കാ​​യി​​രു​​ന്നു സം​​ഭ​​വം. ബ​​സ് മ​​ണ്ണു​​ത്തി​​യി​​ലേ​​ക്ക് പോ​​കു​​ന്ന​​തി​​നി​​ടെ മ​​ദ്യ​​പി​​ച്ചെ​​ത്തി​​യ യാ​​ത്ര​​ക്കാ​​ര​​ൻ ക​​ണ്ട​​ക്ട​​റെ മു​​ഖ​​ത്തും കൈ​​യി​​ലും അ​​ടി​​ക്കു​​ക​​യാ​​യി​​രു​​ന്നു. ക​​ണ്ട​​ക്ട​​റു​​ടെ പ​​രാ​​തി​​യി​​ലാ​​ണ് രാ​​ധാ​​കൃ​​ഷ്ണ​​നെ​​തി​​രെ കേ​​സെ​​ടു​​ത്ത​​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newstrichur
News Summary - ksrtc conductor attacked
Next Story