Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightതച്ചങ്കരി ഇന്ന്...

തച്ചങ്കരി ഇന്ന് സ്‌റ്റേഷന്‍മാസ്​റ്റർ, ജോലി തമ്പാനൂരിൽ 

text_fields
bookmark_border
തച്ചങ്കരി ഇന്ന് സ്‌റ്റേഷന്‍മാസ്​റ്റർ, ജോലി തമ്പാനൂരിൽ 
cancel

തി​രു​വ​ന​ന്ത​പു​രം: കെ.​എ​സ്.​ആ​ർ.​ടി.​സി ത​മ്പാ​നൂ​ർ ഡി​പ്പോ വ്യാ​ഴാ​ഴ്​​ച ഒ​ര​പൂ​ർ​വ സ്​​റ്റേ​ഷ​ൻ​മാ​സ്​​റ്റ​റു​െ​ട ചു​മ​ത​ല​യി​ലാ​കും. മു​മ്പ്​ ക​ണ്ട​ക്ട​ർ വേ​ഷ​ത്തി​ലെ​ത്തി​യ മാ​നേ​ജി​ങ്​ ഡ​യ​റ​ക്​​ട​ർ ടോ​മി​ൻ ത​ച്ച​ങ്ക​രി​യാ​ണ്​ സ്​​റ്റേ​ഷ​ൻ മാ​സ്​​റ്റ​റു​ടെ വേ​ഷം അ​ണി​യു​ന്ന​ത്.

ഡി​പ്പോ പ്ര​വ​ർ​ത്ത​നം മ​ന​സ്സി​ലാ​ക്കാ​നാ​ണ്​ ദീ​ർ​ഘ​ദൂ​ര സ​ർ​വി​സ്​ ഏ​റെ​യു​ള്ള​തും കൂ​ടു​ത​ൽ യാ​ത്ര​ക്കാ​ർ ആ​ശ്ര​യി​ക്കു​ന്ന​തു​മാ​യ ത​മ്പാ​നൂ​ർ ഡി​പ്പോ​യു​ടെ ചു​മ​ത​ല എം.​ഡി ഏ​റ്റെ​ടു​ക്കു​ന്ന​ത്. രാ​വി​ലെ എ​ട്ടി​ന്​ ആ​രം​ഭി​ക്കു​ന്ന മോ​ണി​ങ്​ ഷി​ഫ്​​റ്റി​ലാ​ണ്​ അ​ദ്ദേ​ഹം സ്​​റ്റേ​ഷ​ൻ മാ​സ്​​റ്റ​റാ​കു​ക. ക​ണ്ട​ക്ട​റു​ടെ​യും ഡ്രൈ​വ​റു​ടെ​യും ഹാ​ജ​ര്‍ രേ​ഖ​പ്പെ​ടു​ത്തു​ക, അ​വ​രെ ബ​സി​ല്‍ നി​യോ​ഗി​ക്കു​ക. ഷെ​ഡ്യൂ​ൾ മു​ട​ങ്ങാ​തെ അ​യ​ക്കു​ക തു​ട​ങ്ങി​യ​വാ​ണ് സ്‌​റ്റേ​ഷ​ന്‍മാ​സ്​​റ്റ​റു​ടെ ചു​മ​ത​ല. 

ത​മ്പാ​നൂ​ര്‍ ബ​സ്​ ടെ​ർ​മി​ന​ലി​ൽ  അ​ന്വേ​ഷ​ണ കൗ​ണ്ട​റി​നോ​ട്​  ചേ​ര്‍ന്നാ​ണ് സ്​​റ്റേ​ഷ​ന്‍മാ​സ്​​റ്റ​റു​ടെ ഓ​ഫി​സ്. ഇ​വി​ടെ​യാ​ണ്​ ​ബ​സ്​ റി​പ്പോ​ർ​ട്ട്​ ചെ​യ്യു​ക​യും സ​മ​യം എ​ഴു​തി വാ​ങ്ങു​ക​യും ചെ​യ്യു​ന്ന​ത്. ആ​ദ്യ​മാ​യി ക​ണ്ട​ക്ട​റാ​യി യൂ​നി​ഫോ​മി​ട്ട് ബ​സി​ല്‍ ജോ​ലി ചെ​യ്ത എം.​ഡി​യാ​ണ് ടോ​മി​ന്‍ ത​ച്ച​ങ്ക​രി. ഇ​തി​ന്​ ക​ണ്ട​ക്ട​ര്‍ ലൈ​സ​ന്‍സും എ​ടു​ത്തി​രു​ന്നു. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newstomin thachankarystation mastermalayalam newsKSRTC CMD
News Summary - KSRTC CMD tomin Thachankary in Station Master Role -Kerala News
Next Story