Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകെ.​എ​സ്.​ആ​ർ.​ടി.​സി...

കെ.​എ​സ്.​ആ​ർ.​ടി.​സി സി​റ്റി റൈ​ഡ് ഡ​ബ്ൾ​ഡ​ക്ക​ർ ബ​സ് ഇ​ന്ന് കോ​ഴി​ക്കോ​ട്ടെ​ത്തും

text_fields
bookmark_border
കെ.​എ​സ്.​ആ​ർ.​ടി.​സി സി​റ്റി റൈ​ഡ് ഡ​ബ്ൾ​ഡ​ക്ക​ർ ബ​സ് ഇ​ന്ന് കോ​ഴി​ക്കോ​ട്ടെ​ത്തും
cancel
camera_alt

തി​രു​വ​ന​ന്ത​പു​ര​ത്തു​നി​ന്ന് കോ​ഴി​ക്കോ​ട്ടേ​ക്ക് പു​റ​പ്പെ​ട്ട കെ.​എ​സ്.​ആ​ർ.​ടി.​സി സി​റ്റി റൈ​ഡ് ഡ​ബ്ൾ​ഡ​ക്ക​ർ ബ​സ്

കോ​ഴി​ക്കോ​ട്: സ​ന്ദ​ർ​ശ​ക​ർ​ക്ക് ന​ഗ​ര​ക്കാ​ഴ്ച​ക​ൾ ആ​സ്വ​ദി​ക്കാ​ൻ കെ.​എ​സ്.​ആ​ർ.​ടി.​സി​യു​ടെ സി​റ്റി റൈ​ഡ് ഡ​ബ്ൾ​ഡ​ക്ക​ർ ബ​സ് ഇ​ന്ന് കോ​ഴി​ക്കോ​ട്ടെ​ത്തും. തി​രു​വ​ന​ന്ത​പു​ര​ത്തും കൊ​ച്ചി​യി​ലും പോ​ലെ ന​ഗ​ര​ത്തി​ലെ പ്ര​ധാ​ന ടൂ​റി​സ്റ്റ് കേ​ന്ദ്ര​ങ്ങ​ളെ ബ​ന്ധി​പ്പി​ച്ചാ​ണ് ഓ​പ​ൺ ഡ​ബി​ൾ ഡ​ക്ക​ർ ഇ​ല​ക്ട്രി​ക് ബ​സ് സ​ർ​വീ​സ് ന​ട​ത്തു​ക.

കോ​ഴി​ക്കോ​ട്ടേ​ക്കു​ള്ള ബ​സ് നെ​ടു​മ​ങ്ങാ​ട് നി​ന്ന് പു​റ​​പ്പെ​ട്ടി​ട്ടു​ണ്ട്. കോ​ഴി​ക്കോ​ട് ന​ഗ​ര​ത്തി​ൽ ഒ​രാ​ഴ്ച​ക്ക​കം സ​ർ​വീ​സ് ആ​രം​ഭി​ക്കാ​നാ​വു​മെ​ന്ന് കെ.​എ​സ്.​ആ​ർ.​ടി.​സി അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. ഉ​യ​രം കൂ​ടി​യ ബ​സ് ആ​യ​തി​നാ​ൽ ഇ​ല​ക്ട്രി​ക് ലൈ​നു​ക​ളും കേ​ബി​ളു​ക​ളും ത​ട​സ്സ​മാ​വാ​ത്ത റു​ട്ടി​ലൂ​ടെ വേ​ണം സ​ർ​വീ​സ് ന​ട​ത്താ​ൻ. റൂ​ട്ട് പ​രി​ശോ​ധ​ന ന​ട​ന്നു വ​രി​ക​യാ​ണ്. ഇ​ല​ക്ട്രി​ക് ബ​സ് ആ​യ​തി​നാ​ൽ റി​ചാ​ർ​ജി​ങ് സം​വി​ധാ​ന​വും ഒ​രു​ക്കേ​ണ്ട​തു​ണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:KSRTCDouble decker busKozhikode NewsKerala News
News Summary - KSRTC City Ride double-decker bus
Next Story