Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range കെ.എസ്.ആർ.ടി.സി പെൻഷൻ രേഖകൾ മാറ്റുന്നു; വിശദീകരണം തേടി
text_fieldsbookmark_border
തിരുവനന്തപുരം: കെ.എസ്.ആർ.ടി.സിയിൽനിന്ന് വിരമിച്ചവരുടെ പെൻഷൻരേഖകൾ ചീഫ് ഒാഫ ിസിൽനിന്ന് യൂനിറ്റുകളിലേക്ക് മാറ്റാനുള്ള നീക്കത്തെക്കുറിച്ച് വിശദീകരണം നൽകണമെന്ന് എം.ഡിയോട് സംസ്ഥാന മനുഷ്യാവകാശ കമീഷൻ ആവശ്യപ്പെട്ടു. 1985 ഡിസംബറിൽ വിരമിച്ച കിഴക്കേപട്ടം സ്വദേശി എൻ. ഗംഗാധരൻ നൽകിയ പരാതിയിലാണ് നടപടി.
പരാതിക്കാരെൻറ പെൻഷൻ സംബന്ധിച്ച നടപടികൾ ചീഫ് ഒാഫിസിലാണ് കൈകാര്യം ചെയ്തിരുന്നത്. എന്നാൽ രേഖകൾ മറ്റേതോ യൂനിറ്റിലേക്ക് മാറ്റാനുള്ള തീരുമാനം പുനഃപരിശോധിക്കണമെന്നാണ് ആവശ്യം.
Next Story
