Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

മലപ്പുറം തലപ്പാറയിൽ കെ.എസ്.ആർ.ടി.സി ബസ് താഴ്ചയിലേക്ക് മറിഞ്ഞു; നിരവധി പേർക്ക് പരിക്ക്

text_fields
bookmark_border
മലപ്പുറം തലപ്പാറയിൽ കെ.എസ്.ആർ.ടി.സി ബസ് താഴ്ചയിലേക്ക് മറിഞ്ഞു; നിരവധി പേർക്ക് പരിക്ക്
cancel

കോട്ടക്കൽ: മലപ്പുറം തലപ്പാറ ദേശീയപാതയിൽ കെ.എസ്.ആർ.ടി.സി ബസ് താഴ്ചയിലേക്ക് മറിഞ്ഞു. ദേശീയപാത നിർമാണ പ്രവർത്തനം നടക്കുന്ന സ്ഥലത്താണ് ബസ് മറിഞ്ഞത്.

റോഡിൽനിന്നു പത്തടി താഴ്ചയിലേക്ക് ബസ് മറിഞ്ഞെന്നാണ് പ്രാഥമിക വിവരം. പരിക്കേറ്റ 15ഓളം യാത്രക്കാരെ സമീപത്തെ ആശുപത്രികളിൽ പ്രവേശിപ്പിച്ചു.

കോഴിക്കോട്ടുനിന്ന് തൃശൂരിലേക്ക് പോകുന്ന ബസാണ് അപകടത്തിൽപെട്ടത്. രക്ഷാപ്രവർത്തനം പുരോഗമിക്കുന്നു. കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - KSRTC bus overturned in Malappuram Thalapara
Next Story