Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

മുത്തങ്ങയില്‍ കെ.എസ്.ആര്‍.ടി.സി ബസ്സും കാറും കൂട്ടിയിടിച്ച്​ ഒരാൾ മരിച്ചു

text_fields
bookmark_border
muthanga-accident
cancel

കൽപറ്റ: മുത്തങ്ങയില്‍ കെ.എസ്.ആര്‍.ടി.സി ബസ്സും, കാറും കൂട്ടിയിടിച്ച് ഒ​രാൾ മരിച്ചു. കോഴിക്കോട് എരഞ്ഞിപ്പാലം കുന്നേല്‍ കാവിലിടത്ത് പറമ്പ് ജോസ് തോമസ് (70) ആണ് മരിച്ചത്. ഞായറാഴ്​ച ഉച്ചയ്ക്ക് ഒന്നരയോടെയായിരുന്നു അപകടം.

ഭാര്യ ഷീല (62 )യ്ക്കും, കെ.എസ്.ആര്‍.ടി.സി ബസ്സിലെ ഒരു യാത്രക്കാരനും പരിക്കേറ്റിട്ടുണ്ട്. ഇവരെ ബത്തേരി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സാരമായി പരിക്കേറ്റ ഷീലയെ പിന്നീട് മേപ്പാടി വിംസിലേക്ക് മാറ്റി.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - ksrtc bus hit with car; one died -kerala news
Next Story