Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകെ.എസ്.ആർ.ടി.സി ബസും...

കെ.എസ്.ആർ.ടി.സി ബസും കാറും കൂട്ടിയിടിച്ച് രണ്ട് പേർ മരിച്ചു

text_fields
bookmark_border
കെ.എസ്.ആർ.ടി.സി ബസും കാറും കൂട്ടിയിടിച്ച് രണ്ട് പേർ മരിച്ചു
cancel

കല്ലടിക്കോട്: കെ.എസ്.ആർ.ടി.സി ബസും കാറും കൂട്ടിയിടിച്ച് യാത്രക്കാരായ രണ്ട് പേർ മരിച്ചു. കാർ യാത്രക്കാരായ തൃശൂ ർ പൂത്തോൾ കുരുതിക്കുളങ്ങര വീട്ടിൽ വർഗീസി​​​െൻറ മകൻ ആൻറണി (28), ഒല്ലൂർ അഞ്ചേരി കാട്ടൂക്കാരൻ വീട്ടിൽ പോളി​​​െൻറ മകൻ ജോപോൾ കാട്ടൂക്കാരൻ (46) എന്നിവരാണ് മരിച്ചത്. തിങ്കളാഴ്ച വൈകീട്ട് നാലരയോടെയായിരുന്നു​ സംഭവം.

പാലക്കാട്ടേക്ക് വരുന്ന ഫാസ്റ്റ് പാസഞ്ചർ കെ.എസ്.ആർ.ടി.സി.ബസും എതിരെ വരുകയായിരുന്ന കാറും തമ്മിൽ പാലക്കാട് - കോഴിക്കോട് ദേശീയപാത ചുരിയോട് മുള്ളത്ത് പാറയിൽ വെച്ച്​ കൂട്ടിയിടിക്കുകയായിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:deathkerala newsmalayalam newsKSRTC BusAccident NewsAccident News
News Summary - KSRTC Bus crash with car; two died -kerala news
Next Story