Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 16 Nov 2020 4:10 AM GMT Updated On
date_range 16 Nov 2020 4:10 AM GMTകൊല്ലത്ത് കെ.എസ്.ആർ.ടി.സി ബസ് മറിഞ്ഞു
text_fieldsകൊല്ലം: പാരിപ്പള്ളിക്ക് സമീപം കെ.എസ്.ആർ.ടി.സി ബസ് മറിഞ്ഞുണ്ടായ അപകടത്തിൽ മൂന്ന് പേർക്ക് പരിക്കേറ്റു.
നെടുമങ്ങാട് നിന്ന് കൊല്ലത്തേക്ക് പോകുകയായിരുന്ന ബസ് നിയന്ത്രണം വിട്ട് മറിയുകയായിരുന്നു. 20 യാത്രക്കാരായിരുന്നു ബസിലുണ്ടായിരുന്നത്. പരിക്കേറ്റവരെ സമീപത്തെ ആശുപത്രികളിലേക്ക് മാറ്റി.
Next Story