Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകെ.​എ​സ്.​ആ​ർ.​ടി.​സി ...

കെ.​എ​സ്.​ആ​ർ.​ടി.​സി  ബ​സി​നു ​നേ​രെ​യു​ള്ള അ​ക്ര​മം; ര​ണ്ട് ആ​ർ.​എ​സ്.​എ​സു​കാ​ർ അ​റ​സ്​​റ്റി​ൽ

text_fields
bookmark_border
കെ.​എ​സ്.​ആ​ർ.​ടി.​സി  ബ​സി​നു ​നേ​രെ​യു​ള്ള അ​ക്ര​മം; ര​ണ്ട് ആ​ർ.​എ​സ്.​എ​സു​കാ​ർ അ​റ​സ്​​റ്റി​ൽ
cancel

വ​​ട​​ക​​ര: ബി.​​ജെ.​​പി ആ​​ഹ്വാ​​നം​​ചെ​​യ്ത ഹ​​ർ​​ത്താ​​ലി​​നോ​​ട​​നു​​ബ​​ന്ധി​​ച്ച് കെ.​​എ​​സ്.​​ആ​​ർ.​​ടി.​​സി ബ​​സു​​ക​​ൾ ത​​ക​​ർ​​ത്ത കേ​​സി​​ൽ അ​​ട​​ക്കാ​​ത്തെ​​രു പൂ​​ള​​യു​​ള്ള​​തി​​ൽ പ്ര​​ണ​​വി​​നെ (24 ) വ​​ട​​ക​​ര എ​​സ്.​​ഐ എം.  ​​സ​​ന​​ൽ​​രാ​​ജ് അ​​റ​​സ്​​​റ്റ്് ചെ​​യ്തു. നാ​​രാ​​യ​​ണ​​ന​​ഗ​​റി​​ലെ യു​​വ​​ധാ​​ര ഓ​​ഫി​​സ്​ തീ​​വെ​​ച്ച കേ​​സി​​ൽ മാ​​ണി​​ക്കോ​​ത്ത് മീ​​ത്ത​​ൽ രാ​​ഗേ​​ഷി​​നെ​​യും (28) പൊ​​ലീ​​സ്​ അ​​റ​​സ്​​​റ്റ് ചെ​​യ്തു. 
 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ksrtc attackrss workers
News Summary - ksrtc attack rss workers arrested
Next Story