Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഅന്തർസംസ്ഥാന...

അന്തർസംസ്ഥാന തൊഴിലാളികളിൽ നിന്നും പണം വാങ്ങുന്നുവെന്നത്​ വ്യാജപ്രചരണം -കെ.എസ്​.ആർ.ടി.സി

text_fields
bookmark_border
KSRTC - malayalam news online
cancel

തിരുവനന്തപുരം: അന്തർ സംസ്ഥാന​ തൊഴിലാളികൾക്ക് റെയിൽവേ സ്റ്റേഷനിൽ എത്തിച്ചേരുന്നതിനായി കെ.എസ്.ആർ.ടി.സി പ്ര​േത്യക സർവീസുകൾ നടത്തുന്നതിന്​ പണം വാങ്ങുന്നുവെന്ന്​ വ്യാജപ്രചരണം നടത്തുന്നതായി അധികൃതർ. യാത്രക്കാരിൽ നിന്നും ഒരു രൂപ പോലും ഈടാക്കാതെയാണ് സർവീസ്​ നടത്തുന്നതെന്ന്​ കെ.എസ്​.ആർ.ടി.സി മാനേജിങ്​ ഡയറക്​ടർ എം.പി ദിനേശ്​ അറിയിച്ചു.

കോവിഡ് കാലത്ത് സർക്കാർ നിർദ്ദേശങ്ങൾ പാലിച്ച് പ്രതിരോധ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുന്ന കെ.എസ്.ആർ.ടി.സിക്കെതിരെ സ്‌ഥാപിത താൽപര്യങ്ങൾ മുൻ നിർത്തി നവ മാധ്യമങ്ങളിലൂടെ നടത്തുന്ന അസത്യ പ്രചരണങ്ങൾ അർഹിക്കുന്ന അവജ്ഞയോടെ തള്ളിക്കളയണമെന്നും എം.പി ദിനേശ്​ അറിയിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:fake newsmalayalam newsKSTRC
News Summary - ksrtc against fake news malayalam news
Next Story