Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightലാഭമുണ്ടാക്കിയത്​...

ലാഭമുണ്ടാക്കിയത്​ കെ.എസ്​.എഫ്​.ഇ, നഷ്​ടക്കണക്കിൽ കെ.എസ്​.ഇ.ബി

text_fields
bookmark_border
ലാഭമുണ്ടാക്കിയത്​ കെ.എസ്​.എഫ്​.ഇ, നഷ്​ടക്കണക്കിൽ കെ.എസ്​.ഇ.ബി
cancel

തി​രു​വ​ന​ന്ത​പു​രം: 2019-20 സാ​മ്പ​ത്തി​ക​വ​ർ​ഷം പൊ​ത​ു​മേ​ഖ​ല സ്ഥാ​പ​ന​ങ്ങ​ളി​ൽ ഏ​റ്റ​വും കൂ​ടു​ത​ൽ ലാ​ഭ​മു​ണ്ടാ​ക്കി​യ​ത്​ കെ.​എ​സ്.​എ​ഫ്.​ഇ. 202.68 കോ​ടി​യു​ടെ ലാ​ഭ​മാ​ണ്​ ഇ​ക്കാ​ല​യ​ള​വി​ൽ കെ.​എ​സ്.​എ​ഫ്.​ഇ​ക്കു​ള്ള​ത്. സ്​​റ്റേ​റ്റ്​ ബി​വ​റേ​ജ​സ്​ കോ​ർ​പ​റേ​ഷ​നാ​ണ്​ ര​ണ്ടാ​മ​ത്​ -180.84 കോ​ടി. 41.84 കോ​ടി ലാ​ഭ​മു​ള്ള ​ട്രാ​വ​ൻ​കൂ​ർ കൊ​ച്ചി​ൻ കെ​മി​ക്ക​ൽ​സ്​ ലി​മി​റ്റ​ഡ്​​ മൂ​ന്നാ​മ​തു​ണ്ട്. ഇ​ൻ​ഡ​സ്​​ട്രി​യ​ൽ ​​െഡ​വ​ല​പ​്​​മെൻറ്​ കോ​ർ​പ​റേ​ഷ​ൻ 41.79 കോ​ടി​യും കെ.​എം.​എം.​എ​ൽ 36.10 കോ​ടി​യും ഫാ​ർ​മ​സ്യൂ​ട്ടി​ക്ക​ൽ കോ​ർ​പ​റേ​ഷ​ൻ കേ​ര​ള ലി​മി​റ്റ​ഡ്​ 27.53 കോ​ടി​യും കേ​ര​ള മെ​ഡി​ക്ക​ൽ സ​ർ​വി​സ​സ്​ കോ​ർ​പ​റേ​ഷ​ൻ ലി​മി​റ്റ​ഡ്​ 23.23 കോ​ടി​യും കേ​ര​ള ഫി​നാ​ൻ​ഷ്യ​ൽ കോ​ർ​പ​റേ​ഷ​ൻ 18.37 കോ​ടി​യും പി​ന്നാ​ക്ക വി​ഭാ​ഗ വി​ക​സ​ന കോ​ർ​പ​റേ​ഷ​ൻ 14.24 കോ​ടി​യും സ്​​റ്റേ​റ്റ്​ വെ​യ​ർ​ഹൗ​സ്​ കോ​ർ​പ​റേ​ഷ​ൻ 10.75 കോ​ടി​യും ലാ​ഭ​മു​ണ്ടാ​ക്കി.

വി​റ്റു​വ​ര​വി​െൻറ കാ​ര്യ​ത്തി​ൽ കെ.​എ​സ്.​ഇ.​ബി​യാ​ണ്​ മു​ന്നി​ൽ. 14,505.48 കോ​ടി​യാ​ണ്​ ഇ​ക്കാ​ല​യ​ള​വി​ലെ വി​റ്റു​വ​ര​വ്. 5,399.62 കോ​ടി വി​റ്റു​വ​ര​വു​ള്ള സി​വി​ൽ സ​െ​പ്ലെ​സ്​ കോ​ർ​പ​റേ​ഷ​നാ​ണ്​ ര​ണ്ടാ​മ​ത്. 3782 കോ​ടി വി​റ്റു​വ​ര​വു​ള്ള ബി​വ​റേ​ജ​സ്​ കോ​ർ​പ​റേ​ഷ​ൻ മൂ​ന്നാ​മ​തും.

ന​ഷ്​​ട​മു​ണ്ടാ​ക്കി​യ പൊ​തു​മേ​ഖ​ല സ്ഥാ​പ​ന​ങ്ങ​ളി​ൽ ഒ​ന്നാ​മ​ത്​ കെ.​എ​സ്.​ഇ.​ബി​യാ​ണ്. 514.74 കോ​ടി​യാ​ണ്​ ന​ഷ്​​ടം. ജ​ല അ​തോ​റി​റ്റി​യാ​ണ്​ ര​ണ്ടാം സ്ഥാ​ന​ത്ത്​ -398 കോ​ടി. 243.02 കോ​ടി കൈ​ന​ഷ്​​ട​മു​ള്ള കെ.​എ​സ്.​ആ​ർ.​ടി.​സി​യാ​ണ്​ മൂ​ന്നാ​മ​ത്. കേ​ര​ള ട്രാ​ൻ​സ്​​പോ​ർ​ട്ട്​ ഡെ​വ​ല​പ്​​മെൻറ്​ ഫി​നാ​ൻ​സ്​ കോ​ർ​പ​റേ​ഷ​ൻ​ 74.49 ​കോ​ടി​യും കേ​ര​ള സ്​​റ്റേ​റ്റ്​ ടെ​ക്​​സ്​​റ്റൈ​ൽ കോ​ർ​പ​റേ​ഷ​ൻ 52.58 കോ​ടി​യും ക​ശു​വ​ണ്ടി വി​ക​സ​ന ​േകാ​ർ​പ​റേ​ഷ​ൻ​ 52.28 കോ​ടി​യും മ​ല​ബാ​ർ സി​മ​ൻ​റ്​​സ്​​ 27.87 കോ​ടി​യും കേ​ര​ള ഫീ​ഡ്​​സ്​​ 25.61 കോ​ടി​യും പ്ലാ​േ​ൻ​റ​ഷ​ൻ കോ​ർ​പ​റേ​ഷ​ൻ​ 18.69 കോ​ടി​യും​ ന​ഷ്​​ട​ത്തി​ലാ​യി. തൊ​ഴി​ലാ​ളി​ക​ളു​ടെ കാ​ര്യ​ത്തി​ൽ ഏ​റ്റ​വും മു​ന്നി​ൽ കെ.​എ​സ്.​ഇ.​ബി​യാ​ണ്​ -33,633. 29,202 ജീ​വ​ന​ക്കാ​രു​ള്ള ​െക.​എ​സ്.​ആ​ർ.​ടി.​സി​യാ​ണ്​ ര​ണ്ടാ​മ​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ksfeKSEBKerala Budget 2021
News Summary - ksfe makes profit
Next Story