Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഅറ്റകുറ്റപ്പണിക്കിടെ...

അറ്റകുറ്റപ്പണിക്കിടെ വൈദ്യുതി വകുപ്പ് ജീവനക്കാരൻ ഷോക്കേറ്റ് മരിച്ചു

text_fields
bookmark_border
അറ്റകുറ്റപ്പണിക്കിടെ വൈദ്യുതി വകുപ്പ് ജീവനക്കാരൻ ഷോക്കേറ്റ് മരിച്ചു
cancel

കുമ്പള: അറ്റകുറ്റപ്പണിക്കിടെ വൈദ്യുതി വകുപ്പ് ജീവനക്കാരൻ ഷോക്കേറ്റ് മരിച്ചു. കാസർകോട് സ്വദേശിയും സീതാംഗോളി വൈദ്യുതി ഓഫീസിലെ ലൈൻമാനുമായ പ്രദീപ്(40) ആണ് മരിച്ചത്. ശനിയാഴ്ച ഉച്ചയോടെ സൂരംബയൽ കുമാരമംഗലത്ത് അറ്റകുറ്റപ്പണികൾ നടത്തുന്നതിനിടെയാണ് അപകടം ഉണ്ടായത്.

കെ.എസ്.ഇ.ബി ഉദ്യോഗസ്ഥരും പൊലീസും അപകടസ്ഥലത്തെത്തി. മൃതദേഹം കാസർഗോഡ് ജനറൽ ആശുപത്രിയിലേക്ക് മാറ്റി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:KSEBshock death
Next Story