Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകെ.എസ്.ഇ.ബി: 15 വരെ...

കെ.എസ്.ഇ.ബി: 15 വരെ ഓൺലൈൻ സംവിധാനങ്ങൾ പ്രവർത്തിക്കില്ല

text_fields
bookmark_border
kseb
cancel
Listen to this Article

തി​രു​വ​ന​ന്ത​പു​രം: കെ.​എ​സ്.​ഇ.​ബി​യു​ടെ വി​വ​ര​സാ​ങ്കേ​തി​ക​വി​ദ്യാ​ധി​ഷ്ഠി​ത​മാ​യ സൗ​ക​ര്യ​ങ്ങ​ള്‍ ന​വീ​ക​രി​ക്കു​ന്ന​തി​നാ​ൽ ഓ​ണ്‍ലൈ​നാ​യോ ഫ്ര​ണ്ട്സ്, അ​ക്ഷ​യ ജ​ന​സേ​വ​ന കേ​ന്ദ്ര​ങ്ങ​ള്‍ വ​ഴി​യോ മേ​യ്​ 15 വ​രെ വൈ​ദ്യു​തി ബി​ല്‍ അ​ട​യ്ക്കാ​ന്‍ സാ​ധി​ക്കി​ല്ലെ​ന്ന്​ കെ.​എ​സ്.​ഇ.​ബി അ​റി​യി​ച്ചു. കെ.​എ​സ്.​ഇ.​ബി​യു​ടെ ക​സ്റ്റ​മ​ര്‍ കെ​യ​ര്‍ സെ​ന്‍റ​റും പ്ര​വ​ര്‍ത്തി​ക്കി​ല്ല.

പു​തു​താ​യി ന​ട​പ്പാ​ക്കു​ന്ന ഡി​സാ​സ്റ്റ​ര്‍ റി​ക്ക​വ​റി (ഡി.​ആ​ര്‍) സെ​ന്‍റ​റി​ന്‍റെ പ്ര​വ​ര്‍ത്ത​ന​ക്ഷ​മ​ത പ​രി​ശോ​ധി​ക്ക​ൽ മേ​യ്​ 15 വൈ​കീ​ട്ട്​ അ​ഞ്ചു​വ​രെ​യാ​ണ്​ ന​ട​ക്കു​ന്ന​ത്.

ഇ​ക്കാ​ല​യ​ള​വി​ല്‍ വൈ​ദ്യു​തി സം​ബ​ന്ധ​മാ​യ പ​രാ​തി​ക​ള്‍ പ​രി​ഹ​രി​ക്കാ​ൻ​ അ​ത​ത് സെ​ക്​​ഷ​ന്‍ ഓ​ഫി​സു​ക​ളു​മാ​യി ബ​ന്ധ​പ്പെ​ട​ണം. 0471-2514710/ 9496010101/ 496061061 ന​മ്പ​റു​ക​ളി​ലും ബ​ന്ധ​പ്പെ​ടാം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:KSEB
News Summary - KSEB: Online systems will not work till 15
Next Story