Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 27 Jun 2025 9:54 PM IST Updated On
date_range 27 Jun 2025 9:54 PM ISTകെ.എസ്.ഇ.ബി ഓൺലൈൻ സേവനങ്ങൾ മുടങ്ങും
text_fieldsbookmark_border
തിരുവനന്തപുരം: കസ്റ്റമർ റിലേഷൻസ് മാനേജ്മെന്റ് സോഫ്റ്റ്വെയർ പരിഷ്കരിക്കുന്നതിന്റെ ഭാഗമായി കെ.എസ്.ഇ.ബിയുടെ ഓൺലൈൻ കൺസ്യൂമർ പോർട്ടലായ വെബ് സെൽഫ് സർവിസ് (wss.kseb.in), കൺസ്യൂമർ മൊബൈൽ ആപ്, ടോൾ ഫ്രീ നമ്പറായ 1912, ഓട്ടോമാറ്റിക് പരാതി രജിസ്ട്രേഷൻ നമ്പറായ 9496001912 (കാൾ/വാട്സ്ആപ്) എന്നിവ ശനിയാഴ്ച രാത്രി 11 മുതൽ പുലർച്ച മൂന്നുവരെ ലഭ്യമാകില്ല.
ഈ സമയത്ത് സെക്ഷൻ ഓഫിസുകൾ മുഖേന മാത്രമേ പരാതികൾ രജിസ്റ്റർ ചെയ്യാനാവൂവെന്ന് കെ.എസ്.ഇ.ബി അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

