Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഷോക്കേറ്റ് കെ.എസ്‌.ഇ.ബി കരാര്‍ ജീവനക്കാരന്‍ മരിച്ചു

text_fields
bookmark_border
ഷോക്കേറ്റ് കെ.എസ്‌.ഇ.ബി കരാര്‍ ജീവനക്കാരന്‍ മരിച്ചു
cancel

തൃശൂര്‍: വൈദ്യുതി ലൈനിലെ അറ്റകുറ്റപണികള്‍ക്കിടെ ഷോക്കേറ്റ് യുവാവ് മരിച്ചു. കെ.എസ്‌.ഇ.ബി കരാര്‍ ജീവനക്കാരന്‍ ആയ സേലം സ്വദേശി സുരേഷ് (32) ആണ് മരിച്ചത്. ആളൂരില്‍ ജോലി നടക്കുന്നതിനിടെ വൈദ്യുതി പ്രവഹിക്കുകയായിരുന്നു. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - kseb Lineman electrocuted- kerala news
Next Story