Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightObituarieschevron_rightAccidentchevron_rightതെരുവ്​നായ​ ബൈക്കിന്​...

തെരുവ്​നായ​ ബൈക്കിന്​ കുറുകെ ചാടി അപകടം; കെ.എസ്​.ഇ.ബി എൻജിനീയർ മരിച്ചു

text_fields
bookmark_border
തെരുവ്​നായ​ ബൈക്കിന്​ കുറുകെ ചാടി അപകടം; കെ.എസ്​.ഇ.ബി എൻജിനീയർ മരിച്ചു
cancel

പത്തനംതിട്ട: തെരുവുനായ​ കുറുകെ ചാടിയതിനെ തുടർന്ന് ബൈക്ക് മറിഞ്ഞ്​ യുവതി മരിച്ചു. പത്തനംതിട്ട കെ.എസ്.ഇ.ബി സെക്ഷനിലെ സബ് എൻജിനീയർ ശ്രീതു (32) ആണ്​ മരിച്ചത്​.

ചവറ സ്വദേ ശിനിയായ ഇവർ രാവിലെ സഹോദര​​െൻറ ബൈക്കിന് പിന്നിൽ പത്തനംതിട്ടയിലെ ഓഫിസിലെക്ക് വരവെ അടൂർ - കൈപ്പട്ടുർ റോഡിൽ ആനന്ദപള്ളിയിലാണ്​ അപകടം. പരിക്കേറ്റ ഇവരെ അടൂർ താലുക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

Show Full Article
TAGS:kseb bike accident kerala news death 
Next Story