Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകെ.എസ്​.ഇ.ബിയുടെ രേഖകൾ...

കെ.എസ്​.ഇ.ബിയുടെ രേഖകൾ അമിക്കസ്​ ക്യൂറി ശേഖരിച്ചിട്ടില്ല- ചെയർമാൻ

text_fields
bookmark_border
kseb-kerala news
cancel

തിരുവനന്തപുരം: കെ.എസ്​.ഇ.ബിയുടെ പക്കലുള്ള പ്രളയം സംബന്ധിച്ച​ രേഖകൾ അമിക്കസ്​ ക്യൂറി ശേഖരിച്ചിട്ടില്ലെന്ന്​ ചെയർമാൻ എൻ.എസ്​ പിള്ള. എല്ലാ രേഖകളും കോടതിയിൽ സമർപ്പിച്ചിട്ടുണ്ട്​. കോടതിയുടെ പരിഗണനയിലുള്ള വിഷയമായതിനാൽ ഇക്കാര്യത്തിൽ കൂടുതൽ പ്രതികരണത്തതിനില്ലെന്നും ചെയർമാൻ വ്യക്​തമാക്കി.

കേരളം നേരിട്ട മഹാപ്രളയത്തിൻെറ കാരണം കണ്ടെത്താൻ ജുഡീഷ്യൽ അന്വേഷണം വേണമെന്ന​ നിർദേശിക്കുന്ന​ റിപ്പോർട്ട് അമിക്കസ്​ ക്യുറി ജേക്കബ്​ പി. അലക്​സ്​ ഹൈകോടതിയിൽ സമർപ്പിച്ചിരുന്നു.

കേരളത്തിലുണ്ടായ മഹാപ്രളയത്തിൽ​ ഡാം മാനേജ്​മ​​​​​െൻറിന്​ പാളിച്ച പറ്റിയോ എന്ന്​ അന്വേഷണം വേണം. അതിനായി ഡാം മാനേജ്​മ​​​​​െൻറ്​ വിദഗ്ധരും കാലാവസ്​ഥാ വിദഗ്​ധരും ചേർന്നുള്ള സമിതി രൂപീകരിക്കണമെന്നും റിപ്പോർട്ടിൽ പറയുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ksebkerala newsmalayalam newskerala online newsdata collectionMalayalam News
News Summary - KSEB Data collection-kerala news
Next Story