Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകെ.​എ​സ്.​ഡി.​പി​യി​ൽ...

കെ.​എ​സ്.​ഡി.​പി​യി​ൽ ഇ​നി അ​ർ​ബു​ദ​ചി​കി​ത്സാ മ​രു​ന്നും

text_fields
bookmark_border
ksdp 12821
cancel

തി​രു​വ​ന​ന്ത​പു​രം: ചേ​ർ​ത്ത​ല​യി​ലെ കേ​ര​ള ഡ്ര​ഗ്സ് ആ​ൻ​ഡ് ഫാ​ർ​മ​സ​സ്യൂ​ട്ടി​ക്ക​ൽ​സി​ൽ (കെ.​എ​സ്.​ഡി.​പി) അ​ർ​ബു​ദ മ​രു​ന്ന് ഉ​ൽ​പാ​ദ​ന​ത്തി​ന്​ ന​ട​പ​ടി ആ​രം​ഭി​ച്ച​താ​യി മ​ന്ത്രി പി. ​രാ​ജീ​വ്. കൃ​ത്രി​മ പ​ല്ല്, മ​റ്റ് മെ​ഡി​ക്ക​ൽ ഉ​പ​ക​ര​ണ​ങ്ങ​ൾ തു​ട​ങ്ങി​യ​വ ഉ​ൽ​പ്പാ​ദി​പ്പി​ക്കു​ന്ന​തി​നു​ള​ള പ്ര​ത്യേ​ക ഫാ​ർ​മ​സ്യൂ​ട്ടി​ക്ക​ൽ പാ​ർ​ക്ക് കി​ൻ​ഫ്ര പാ​ർ​ക്കി​ൽ ആ​രം​ഭി​ക്കും.

മ​ട്ട​ന്നൂ​രി​ൽ വ്യ​വ​സാ​യ പാ​ർ​ക്കി​ന്​ ആ​ക്​​ഷ​ൻ​പ്ലാ​ൻ ത​യാ​റാ​യി​ട്ടു​ണ്ട്. ഇ​വി​ടെ ഫു​ഡ് പ്രോ​സ​സി​ങ്​ യൂ​നി​റ്റ് ആ​രം​ഭി​ക്കു​ന്ന കാ​ര്യ​വും സ​ജീ​വ പ​രി​ഗ​ണ​ന​യി​ലാ​ണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:KSDP
News Summary - KSDP to produce cancer medicine
Next Story