Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ശശി തരൂരിനെ കോൺഗ്രസ് നേതൃത്വം തള്ളുകയില്ലെന്ന് വിശ്വസിക്കുന്നുവെന്ന് കെ.എസ് ശബരീനാഥൻ

text_fields
bookmark_border
ശശി തരൂരിനെ  കോൺഗ്രസ് നേതൃത്വം തള്ളുകയില്ലെന്ന്  വിശ്വസിക്കുന്നുവെന്ന് കെ.എസ് ശബരീനാഥൻ
cancel

തിരുവനന്തപുരം : കോൺഗ്രസ് ഒരു വലിയ ആൽമരമാണ്. ഈ ആൽമരച്ചുവട്ടിൽ എല്ലാവർക്കും സ്ഥാനമുണ്ട്. ഭാവി കോൺഗ്രസ്‌ രാഷ്ട്രീയത്തിൽ ശശി തരൂരിന് ഈ ആൽമരച്ചുവട്ടിൽ പ്രധാനപ്പെട്ട ഒരു ഇടം ഉണ്ടാകണമെന്ന സാധാരണ കോൺഗ്രസുകാരന്റെ ആവശ്യം നേതൃത്വം തള്ളുകയില്ല എന്ന് വിശ്വസിക്കുന്നുവെന്ന് മുൻ എം.എൽ.എ കെ.എസ്.ശബരീനാഥൻ പ്രതികരിച്ചു.

കോൺഗ്രസ് അധ്യക്ഷനായി തിരഞ്ഞെടുക്കപ്പെട്ട ഖർഗേക്ക് അഭിനന്ദനങ്ങൾ നേരുന്നതായും അദ്ദേഹം അറിയിച്ചു. അചഞ്ചലമായ കോൺഗ്രസ് വികാരത്തിലൂടെയും പരിചയസമ്പത്തിലൂടെയും കോൺഗ്രസിനെ നയിക്കാൻ അദ്ദേഹത്തിന് കഴിയുമെന്ന് വിശ്വസിക്കുന്നുവെന്നും ശബരീനാഥൻ പ്രതികരിച്ചു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - KS Sabarinathan said that it is a big tree
Next Story