Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

വൃത്തികെട്ട പരാമർശങ്ങൾ ആനുഷംഗികമായി മാത്രം നടത്തുന്ന പാർട്ടിയാണ് സി.പി.എം -ശബരീനാഥൻ​

text_fields
bookmark_border
sabarinathan
cancel

മലപ്പുറം: ആലത്തൂർ ലോക്​സഭ മണ്ഡലത്തിലെ യു.ഡി.എഫ്​ സ്ഥാനാർഥി രമ്യ ഹരിദാസിനെതിരെയുള്ള എൽ.ഡി.എഫ്​ കൺവീനർ എ. വിജയരാഘവൻെറ മോശം പരാമർശം നടത്തിയ പശ്ചാത്തലത്തിൽ സി.പി.എമ്മിനെ പരിഹാസിച്ച്​ കെ.എസ്​. ശബരീനാഥൻ​ എം.എൽ.എ.

പരാമർശം വിവാദമായ സാഹചര്യത്തിൽ വിജയരാഘവൻ മാധ്യമപ്രവർത്തകർക്ക്​ മുമ്പിൽ നടത്തിയ പ്രതികരണത്തെ ഉദ്ധരിച്ചുകൊണ്ടായിരുന്നു ശബരീനാഥിൻെറ പരിഹാസം.

ഫേസ്​ബുക്ക്​ പോസ്​റ്റിൻെറ പൂർണരൂപം:

ചാനൽ റിപ്പോർട്ടർ എൽ.ഡി.എഫ്​ കൺവീനറോട്: ‘‘അങ്ങ് ഖേദം പ്രകടിപ്പിക്കുണ്ടോ? ജാഗ്രത കുറവുണ്ടായോ​? ’’ ഉടനെ കൺവീനർ വിജയരാഘവന്റെ മറുപടി: ‘‘ജാഗ്രതകുറവുണ്ടായില്ല. ഇതൊരു പ്രസംഗത്തിലെ ആനുഷംഗികമായി പരാമർശമാണല്ലോ.’’ ചുരുക്കത്തിൽ, വനിതകൾക്കെതിരെ വൃത്തികെട്ട പരാമർശങ്ങൾ ആനുഷംഗികമായി മാത്രം നടത്തുന്ന ഒരു മോഡേൺ പാർട്ടിയാണ് സി.പി.എം.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - KS Sabarinadhan MLA mock against cpm -kerala news
Next Story