Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_right'മീ​ഡി​യ​വ​ൺ'...

'മീ​ഡി​യ​വ​ൺ' സ്നേ​ഹ​സ്​​പ​ർ​ശം 100 എ​പ്പി​സോ​ഡ് പി​ന്നി​ട്ടു; കെ.​എ​സ് ചി​ത്ര​ക്ക് ആ​ദ​രം

text_fields
bookmark_border
Media One Snehasparsham
cancel
camera_alt

മീഡിയവൺ ‘സ്നേഹസ്പർശം’ 100 എപ്പിസോഡ് പൂർത്തിയാക്കിയതിന്‍റെ ഭാഗമായി അവതാരിക കെ.എസ് ചിത്രയെ സാംസ്കാരിക മന്ത്രി സജി ചെറിയാൻ ആദരിക്കുന്നു

തി​രു​വ​ന​ന്ത​പു​രം: നി​രാ​ലം​ബ​രാ​യ രോ​ഗി​ക​ൾ​ക്കും അ​ശ​ര​ണ​ർ​ക്കും കൈ​ത്താ​ങ്ങാ​കാ​ൻ പീ​പ്​​ൾ​സ് ഫൗ​ണ്ടേ​ഷ​നു​മാ​യി സ​ഹ​ക​രി​ച്ച് 'മീ​ഡി​യ​വ​ൺ' സം​പ്രേ​ഷ​ണം ചെ​യ്യു​ന്ന 'സ്നേ​ഹ​സ്​​പ​ർ​ശം' പ​രി​പാ​ടി 100 എ​പ്പി​സോ​ഡ് പൂ​ർ​ത്തി​യാ​ക്കി. മീ​ഡി​യ​വ​ൺ തി​രു​വ​ന​ന്ത​പു​രം സ്​​റ്റു​ഡി​യോ​യി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ പ​രി​പാ​ടി​യു​ടെ അ​വ​താ​ര​ക ഗാ​യി​ക കെ.​എ​സ്. ചി​ത്ര​യെ ആ​ദ​രി​ച്ചു. സാം​സ്​​കാ​രി​ക മ​ന്ത്രി സ​ജി ചെ​റി​യാ​ൻ മീ​ഡി​യ​വ​ണി​ൻെ​റ ഉ​പ​ഹാ​രം ന​ൽ​കി.

നൂ​റു​ക​ണ​ക്കി​ന് പേ​ർ​ക്ക് സ​ഹാ​യ​മെ​ത്തി​ക്കാ​ൻ ക​ഴി​ഞ്ഞ​ത് വ​ലി​യ നേ​ട്ട​മാ​ണെ​ന്ന് മ​ന്ത്രി സ​ജി ചെ​റി​യാ​ൻ പ​റ​ഞ്ഞു. കൂ​ടു​ത​ൽ പേ​ർ​ക്ക് കൈ​ത്താ​ങ്ങാ​വാ​ൻ മീ​ഡി​യ​വ​ണി​ന് ക​ഴി​യ​െ​ട്ട​യെ​ന്നും മ​ന്ത്രി ആ​ശം​സി​ച്ചു. മീ​ഡി​യ​വ​ൺ ക​മ്യൂ​ണി​ക്കേ​ഷ​ൻ ഓ​ഫി​സ​ർ പി.​ബി.​എം ഫ​ർ​മീ​സ് അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു.

പീ​പ്​​ൾ​സ് ഫൗ​ണ്ടേ​ഷ​ൻ പി.​ആ​ർ.​ഒ നാ​സി​മു​ദ്ദീ​ൻ, ചു​ങ്ക​ത്ത് ജ്വ​ല്ല​റി ജ​ന​റ​ൽ മാ​നേ​ജ​ർ ഷാ​ന​വാ​സ് ഖാ​ൻ, മീ​ഡി​യ​വ​ൺ തി​രു​വ​ന​ന്ത​പു​രം ബ്യൂ​റോ ചീ​ഫ് കെ.​ആ​ർ. സാ​ജു, അ​ഡ്​​മി​ൻ മാ​നേ​ജ​ർ സ​മീ​ർ നീ​ർ​ക്കു​ന്നം, എ​ക്​​സി​ക്യൂ​ട്ടി​വ് പ്രൊ​ഡ്യൂ​സ​ർ ജ്യോ​തി വെ​ള്ള​ല്ലൂ​ർ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Media OneSnehasparshamKS Chitra
News Summary - KS Chitra's Media One Snehasparsham turn to 100 Episode
Next Story