Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകെ.ആർ.എസ്​ മാനേജിങ്​...

കെ.ആർ.എസ്​ മാനേജിങ്​ ഡയറക്​ടർ കെ.മൊയ്തു ഹാജി നിര്യാതനായി

text_fields
bookmark_border
കെ.ആർ.എസ്​ മാനേജിങ്​ ഡയറക്​ടർ കെ.മൊയ്തു ഹാജി നിര്യാതനായി
cancel

കൊയിലാണ്ടി: കേരള റോഡ് വൈസ്(കെ.ആർ.എസ്​) മാനേജിങ്​ ഡയറക്ടറും കൊയിലാണ്ടി മണ്ഡലം മുസ്​ലിം ലീഗ്​ മുൻ പ്രസിഡൻറുമാ യ വി.കെ.മൊയ്തു ഹാജി നിര്യാതനായി. മുസ്ലിംലീഗ് സംസ്ഥാന കൗൺസിലറായിരുന്ന മൊയ്തു ഹാജി നിരവധി മത-ധർമ്മ സ്ഥാപനങ്ങളുട െ സാരഥി കൂടിയായിരുന്നു.

വി.കെ.സിറാജ്, ഷാഹിദ,സമീറ എന്നിവർ മക്കളാണ്. ജെ.ഡി.ടി ഇസ്ലാം സഭ പ്രസിഡൻറ്​ സിപി.കുഞ്ഞമ്മദ്, ഡോഃ മഠത്തിൽ അബ്ദുള്ള എന്നിവർ മരുമക്കളാണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsMuslim league leaderKRS
News Summary - KRS director Moidheen Hajji passed away- Kerala news
Next Story