Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകെ.ആർ. നാരായണൻ...

കെ.ആർ. നാരായണൻ ഇൻസ്റ്റിറ്റ്യൂട്ട്: ജാതിവാലിന്‍റെ ധാർഷ്ട്യം; അടൂരിന് തുറന്ന കത്തുമായി വിദ്യാർഥികൾ

text_fields
bookmark_border
കെ.ആർ. നാരായണൻ ഇൻസ്റ്റിറ്റ്യൂട്ട്: ജാതിവാലിന്‍റെ ധാർഷ്ട്യം; അടൂരിന് തുറന്ന കത്തുമായി വിദ്യാർഥികൾ
cancel

കോ​ട്ട​യം: അ​ടൂ​ർ ഗോ​പാ​ല​കൃ​ഷ്ണ​ന് തു​റ​ന്ന ക​ത്തു​മാ​യി കെ.​ആ​ർ. നാ​രാ​യ​ണ​ൻ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട്​ വി​ദ്യാ​ർ​ഥി​ക​ൾ. ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ടി​ലെ ദ​ലി​ത്​ അ​ധ്യാ​പ​ക​നെ​തി​രെ അ​ടൂ​ർ ന​ട​ത്തി​യ പ​രാ​മ​ർ​ശ​ത്തി​നു മ​റു​പ​ടി​യാ​യാ​ണ്​ ക​ത്ത്.

അ​ധ്യാ​പ​ക​ൻ എ​ത്ര മി​ക​ച്ച​താ​ണെ​ങ്കി​ലും പി​ന്നാ​ക്ക സ​മു​ദാ​യ​ത്തി​ൽ​പെ​ട്ട​യാ​ളാ​ണെ​ങ്കി​ൽ അ​യാ​ൾ ഉ​ഴ​പ്പ​നും കൊ​ള്ള​രു​താ​ത്ത​വ​നും ഒ​ക്കെ​യാ​യി മാ​റ്റ​പ്പെ​ടു​ന്ന​ത്​ അ​ങ്ങ​യു​ടെ പേ​രി​ൽ​നി​ന്ന്​ മു​റി​ച്ചു​മാ​റ്റ​പ്പെ​ട്ട ജാ​തി​വാ​ലി​ന്‍റെ ധാ​ർ​ഷ്ട്യം ​കൊ​ണ്ടു​ത​ന്നെ​യാ​ണ്. ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ടി​ലെ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക്​ മി​ക​ച്ച അ​ഭി​പ്രാ​യം മാ​ത്ര​മു​ള്ള അ​ധ്യാ​പ​ക​നെ ഉ​ഴ​പ്പ​നെ​ന്ന്​ മു​ദ്ര​കു​ത്തു​ന്ന​തി​ലൂ​ടെ താ​ങ്ക​ളു​ടെ മ​ന​സ്സി​ലും ജാ​തി എ​ങ്ങ​നെ​യാ​ണ്​ പ്ര​വ​ർ​ത്തി​ക്കു​ന്ന​തെ​ന്ന്​ പു​റം​ലോ​ക​ത്തി​ന്​ മ​ന​സ്സി​ലാ​ക്കി​ക്കൊ​​ടു​ത്ത​തി​ന്​ ഒ​രു​പാ​ട്​ ന​ന്ദി​യു​ണ്ട്.

മി​ക​വി​ല്ലാ​ത്ത, അ​ധ്യാ​പ​ന പ​രി​ച​യ​മി​ല്ലാ​ത്ത അ​ധ്യാ​പ​ക​ർ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ടി​ലെ പ​ല ഡി​പ്പാ​ർ​ട്ട്​​മെ​ന്‍റു​ക​ളി​ലു​മു​ണ്ട്. അ​ത്ത​രം അ​ധ്യാ​പ​ക​രു​​ടെ ക്ലാ​സു​ക​ൾ ബ​ഹി​ഷ്​​ക​രി​ച്ച്​ വി​ദ്യാ​ർ​ഥി​ക​ൾ പ്ര​തി​ഷേ​ധി​ച്ചി​ട്ടു​ള്ള​തു​മാ​ണ്. എ​ന്നി​ട്ടും അ​തേ​പ്പ​റ്റി താ​ങ്ക​ൾ അ​ന്വേ​ഷി​ച്ചി​ട്ടി​ല്ലെ​ന്നും ക​ത്തി​ൽ പ​റ​യു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Adoor Gopalakrishnanopen letterKR Narayanan Institute
News Summary - KR Narayanan Institute: Students with an open letter to Adoor Gopalakrishnan
Next Story