Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കെ.ആർ നാരായണൻ ഇൻസ്റ്റിറ്റ്യൂട്ട് ജനുവരി 15 വരെ അടച്ചിടാൻ ഉത്തരവ്

text_fields
bookmark_border
കെ.ആർ നാരായണൻ ഇൻസ്റ്റിറ്റ്യൂട്ട് ജനുവരി 15 വരെ അടച്ചിടാൻ ഉത്തരവ്
cancel

കോ​ട്ട​യം: നാളെ തുറക്കാനിരിക്കെ കെ.ആർ നാരായണൻ ഇൻസ്റ്റിറ്റ്യൂട്ട് ജനുവരി 15 വരെ വീണ്ടും അടച്ചിടാൻ ഉത്തരവ്. കോട്ടയം ജില്ലാ കലക്ടർ പി.കെ. ജയശ്രീയാണ് ഉത്തരവിട്ടത്. എന്നാൽ, നേരത്തെ നിശ്ചയിച്ച പരീക്ഷകൾക്ക് മാറ്റമുണ്ടാകില്ല.

ജാ​തി​വി​വേ​ചനം അടക്കം പ്രശ്നങ്ങളെ തുടർന്ന് വിദ്യാർഥി സമരം നടക്കുന്നതിനെ തുടർന്നാണ് തെ​ക്കും​ത​ല കെ.​ആ​ർ. നാ​രാ​യ​ണ​ൻ നാ​ഷ​ന​ൽ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് വി​ഷ്വ​ൽ സ​യ​ൻ​സ് ആ​ൻ​ഡ് ആ​ർ​ട്‌​സ് അടച്ചിട്ടത്. ഡിസംബർ 24 മുതൽ ഇന്ന് വരെ അടച്ചിടാനായിരുന്നു ഉത്തരവ്. നാളെ തുറക്കാനിരിക്കെയാണ് കലക്ടർ വീണ്ടും ഉത്തരവിറക്കിയിരിക്കുന്നത്.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - KR Narayanan Institute ordered to remain closed till January 15
Next Story