Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightപിന്നാക്ക വികസന...

പിന്നാക്ക വികസന വകുപ്പിലെ ഒഴിവുകൾ പ്രത്യേകം അറിയിക്കണമെന്ന്​ പി.എസ്​.സി

text_fields
bookmark_border
Kerala-PSC
cancel

തി​രു​വ​ന​ന്ത​പു​രം: പി​ന്നാ​ക്ക സ​മു​ദാ​യ വി​ക​സ​ന വ​കു​പ്പി​​െൻറ ആ​സ്​​ഥാ​ന ഓ​ഫി​സ്, മേ​ഖ​ല ഓ​ഫി​സ്​ എ​ന്നി​വി​ട​ങ്ങ​ളി​ലെ ഒ​ഴി​വു​ക​ൾ പ്ര​ത്യേ​ക​മാ​യി അ​റി​യി​ക്കാ​ൻ സ​ർ​ക്കാ​റി​നോ​ട്​ ആ​വ​ശ്യ​പ്പെ​ടാ​ൻ പി.​എ​സ്.​സി തീ​രു​മാ​നി​ച്ചു. പി​ന്നാ​ക്ക സ​മു​ദാ​യ വ​കു​പ്പി​ന്​ ഇൗ ​ര​ണ്ട്​ ഒാ​ഫി​സു​ക​ൾ മാ​ത്ര​മാ​ണു​ള്ള​തെ​ന്ന​തി​നാ​ൽ ക്ല​ർ​ക്ക്​ പോ​ലു​ള്ള ത​സ്​​തി​ക​ക​ളി​ൽ ജി​ല്ല​ത​ല തെ​ര​ഞ്ഞെ​ടു​പ്പ്​ അ​പ​ര്യാ​പ്​​ത​മെ​ന്ന നി​ഗ​മ​ന​ത്തി​ലാ​ണ്​ പി.​എ​സ്.​സി തീ​രു​മാ​നം. ക്ല​ർ​ക്ക്, ഓ​ഫി​സ്​ അ​റ്റ​ൻ​ഡ​ൻ​റ്​ േഗ്ര​ഡ്- ര​ണ്ട്, ൈഡ്ര​വ​ർ േഗ്ര​ഡ്- ര​ണ്ട്​ എ​ന്നീ പൊ​തു ത​സ്​​തി​ക​ക​ൾ​ക്ക് ജി​ല്ല​ത​ല തെ​ര​ഞ്ഞെ​ടു​പ്പു​ക​ളാ​ണ് നി​ല​വി​ൽ ന​ട​ത്തു​ന്ന​ത്.

പി​ന്നാ​ക്ക സ​മു​ദാ​യ വി​ക​സ​ന വ​കു​പ്പി​ന് നി​ല​വി​ൽ ആ​സ്​​ഥാ​ന ഓ​ഫി​സും മേ​ഖ​ല ഓ​ഫി​സും മാ​ത്ര​മാ​ണു​ള്ള​ത്. അ​തി​നാ​ൽ, ഇ​ത്ത​രം ത​സ്​​തി​ക​ക​ളു​ടെ ഒ​ഴി​വു​ക​ൾ പൊ​തു ത​സ്​​തി​ക​ക​ളി​ലേ​ക്ക് നി​ല​വി​ലു​ള്ള റാ​ങ്ക് പ​ട്ടി​ക​യി​ൽ​നി​ന്ന് നി​ക​ത്ത​ണ​മെ​ങ്കി​ൽ ആ​യ​വ ഹെ​ഡ്ക്വാ​ർ​ട്ട​ർ ഒ​ഴി​വു​ക​ളാ​യി പി.​എ​സ്.​സി​ക്ക്​ റി​പ്പോ​ർ​ട്ട് ചെ​യ്യ​ണ​മെ​ന്നാ​ണ്​ സ​ർ​ക്കാ​റി​നോ​ട്​ ആ​വ​ശ്യ​പ്പെ​ടു​ക. പ​ട്ടി​ക​ജാ​തി-​വ​ർ​ഗ വി​ക​സ​ന കോ​ർ​പ​റേ​ഷ​നി​ലെ താ​ഴ്ന്ന ത​സ്​​തി​ക​യി​ലെ ജീ​വ​ന​ക്കാ​ർ​ക്കാ​യി നീ​ക്കി​വെ​ച്ച അ​ഞ്ച്​ ഒ​ഴി​വു​ക​ൾ നി​ക​ത്തു​ന്ന​തി​നു​ള്ള നി​യ​മ​ന രീ​തി ത​സ്​​തി​ക​മാ​റ്റം വ​ഴി​യോ സ്​​ഥാ​ന​ക്ക​യ​റ്റം വ​ഴി​യോ എ​ന്ന കാ​ര്യ​ത്തി​ൽ സ​ർ​ക്കാ​റി​ൽ​നി​ന്ന്​ വ്യ​ക്​​ത​ത തേ​ടും. ഫി​ഷ​റീ​സ്​ വ​കു​പ്പി​ലെ ഫി​ഷ​റീ​സ്​ കോ-​ഓ​പ​റേ​റ്റി​വ് ഇ​ൻ​സ്​​പെ​ക്ട​ർ ത​സ്​​തി​ക​യു​ടെ നി​യ​മ​ന രീ​തി, യോ​ഗ്യ​ത എ​ന്നി​വ സം​ബ​ന്ധി​ച്ച് സ​ർ​ക്കാ​ർ ന​ൽ​കി​യ ക​ര​ട് നി​ർ​ദേ​ശം അം​ഗീ​ക​രി​ച്ചു. 

അ​സി. ഫി​ഷ​റീ​സ്​ എ​ക്​​സ്​​റ്റ​ൻ​ഷ​ൻ ഓ​ഫി​സ​ർ ത​സ്​​തി​ക​ക്ക്​ സ്​​ഥാ​ന​ക്ക​യ​റ്റം വ​ഴി​യു​ള്ള നി​യ​മ​ന​ത്തി​നു പു​റ​മേ നേ​രി​ട്ടു​ള്ള നി​യ​മ​ന രീ​തി കൂ​ടി ഉ​ൾ​പ്പെ​ടു​ത്താ​ൻ സ​ർ​ക്കാ​റി​നോ​ട് ആ​വ​ശ്യ​പ്പെ​ടും. മെ​ഡി​ക്ക​ൽ വി​ദ്യാ​ഭ്യാ​സ വ​കു​പ്പി​ലെ സോ​ഷ്യ​ൽ വ​ർ​ക്ക​ർ ത​സ്​​തി​ക​യു​ടെ യോ​ഗ്യ​ത, നി​യ​മ​ന രീ​തി സം​ബ​ന്ധി​ച്ച സ​ർ​ക്കാ​ർ നി​ർ​ദേ​ശ​ങ്ങ​ൾ ഭേ​ദ​ഗ​തി​ക​ളോ​ടെ അം​ഗീ​ക​രി​ച്ചു. 

ക​ണ്ണൂ​ർ ജി​ല്ല​യി​ൽ വി​ദ്യാ​ഭ്യാ​സ വ​കു​പ്പി​ൽ പ്രീ -ൈ​പ്ര​മ​റി ടീ​ച്ച​ർ ത​സ്​​തി​ക​യു​ടെ ചു​രു​ക്ക​പ്പ​ട്ടി​ക പ്ര​സി​ദ്ധീ​ക​രി​ക്കും. തു​റ​മു​ഖ വ​കു​പ്പി​ൽ ഡ്രാ​ഫ്റ്റ്സ്​​മാ​ൻ േഗ്ര​ഡ്- 2 (മെ​ക്കാ​നി​ക്ക​ൽ) റാ​ങ്ക് പ​ട്ടി​ക പ്ര​സി​ദ്ധീ​ക​രി​ക്കും. മെ​ഡി​ക്ക​ൽ വി​ദ്യാ​ഭ്യാ​സ വ​കു​പ്പി​ൽ ഓ​ഡി​യോ​ള​ജി​സ്​​റ്റ്​ ആ​ൻ​ഡ്​ സ്​​പീ​ച്ച് പാ​ത്തോ​ള​ജി​സ്​​റ്റ്​ ഓ​ൺ​ലൈ​ൻ പ​രീ​ക്ഷ ന​ട​ത്തും. ആ​രോ​ഗ്യ വ​കു​പ്പി​ൽ ക്ലി​നി​ക്ക​ൽ സൈ​ക്കോ​ള​ജി​സ്​​റ്റ്​ ഇ​ൻ​റ​ർ​വ്യൂ ന​ട​ത്തും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:psckpsckerala newsmalayalam newsMinority Development Department
News Summary - KPSC Notification on Minority Department-Kerala News
Next Story