Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 12 Oct 2016 3:43 PM IST Updated On
date_range 12 Oct 2016 3:43 PM ISTകെ.പി.സി.സി രാഷ്ട്രീയകാര്യസമിതി യോഗം ഇന്ന്
text_fieldsbookmark_border
തിരുവനന്തപുരം: പിണറായി സര്‍ക്കാറിനെതിരെ ഉയര്‍ന്ന ബന്ധുനിയമന വിവാദത്തില്‍ സ്വീകരിക്കേണ്ട നടപടികളെക്കുറിച്ച് ബുധനാഴ്ച ചേരുന്ന കെ.പി.സി.സി രാഷ്ട്രീയകാര്യസമിതി യോഗം ചര്‍ച്ച ചെയ്യും. രാവിലെ 10.30ന് കെ.പി.സി.സി ആസ്ഥാനമായ ഇന്ദിരഭവനിലാണ് യോഗം.
നേരത്തേ ഒക്ടോബര്‍ 27നാണ് യോഗം നിശ്ചയിച്ചിരുന്നതെങ്കിലും കെ.എസ്.യു പുന:സംഘടനയുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ ചര്‍ച്ചചെയ്യാനാണ് നേരത്തേയാക്കിയത്. സ്വാശ്രയ പ്രവേശവും ഡി.സി.സി പ്രസിഡന്‍റുമാരുടെ നിയമനവും ചര്‍ച്ചക്ക് വന്നേക്കും.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story