Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range കെ.പി.സി.സിയുടെ ഉമ്മന്‍ചാണ്ടി അനുസ്മരണം തിങ്കളാഴ്ച
text_fieldsbookmark_border
തിരുവനന്തപുരം: മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ അനുസ്മരണം കെ.പി.സി.സിയുടെ നേതൃത്വത്തിൽ തിങ്കളാഴ്ച തിരുവനന്തപുരം അയ്യങ്കാളി ഹാളില്‍ വൈകുന്നേരം നാലിന് സംഘടിപ്പിക്കുമെന്ന് കെ.പി.സി.സി സംഘടന ജനറൽ സെക്രട്ടറി ടി. യു രാധാകൃഷ്ണൻ അറിയിച്ചു.
കെ.പി.സി.സി അധ്യക്ഷന്‍ കെ.സുധാകരന്‍ എം.പി അധ്യക്ഷത വഹിക്കും. മുഖ്യമന്ത്രി, പ്രതിപക്ഷനേതാവ്,കോൺഗ്രസിന്റെ സമുന്നത നേതാക്കൾ,വിവിധ രാഷ്ട്രീയ കക്ഷികളുടെ നേതാക്കൾ, മന്ത്രിമാർ, ജനപ്രതിനിധികൾ, മതമേലധ്യക്ഷന്മാർ, സാമുദായിക സംഘടനാ നേതാക്കൾ, കലാ-സാംസ്‌കാരിക-ചലച്ചിത്ര രംഗത്തെ പ്രഗത്ഭർ തുടങ്ങി സമൂഹത്തിന്റെ എല്ലാ മേഖലകളിലുമുള്ളവർ പങ്കെടുക്കും.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

