Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range കെ.പി.സി.സി പുനഃസംഘടന ഇൗ മാസം തന്നെ
text_fieldsbookmark_border
തിരുവനന്തപുരം: കെ.പി.സി.സി പുനഃസംഘടന ജൂലൈ 31 നകം പൂർത്തിയാക്കാൻ രാഷ്ട്രീയകാര്യ സമ ിതിയിൽ ധാരണ. മുതിർന്ന നേതാക്കളും രാഷ്ട്രീയകാര്യ സമിതി അംഗങ്ങളുമായി ആശയ വിനിമയ ം നടത്തി മാനദണ്ഡം നിശ്ചയിക്കാൻ കെ.പി.സി.സി പ്രസിഡൻറിനെ ചുമതലപ്പെടുത്തി.
ജംബോ കമ്മിറ്റികൾ ഗുണകരമാകില്ലെന്ന പൊതു അഭിപ്രായം യോഗത്തിലുണ്ടായി.
എന്നാൽ, എല്ലാവരുമായും ആലോചിച്ച് തീരുമാനമെടുക്കാനും യോഗം പ്രസിഡൻറിനോട് ആവശ്യപ്പെട്ടു.പുതിയ കെ.പി.സി.സി അംഗങ്ങളുടെ തെരഞ്ഞെടുപ്പ് നടന്ന സാഹചര്യത്തിൽ ഭാരവാഹികളെ അവരിൽനിന്നായിരിക്കും എടുക്കുക. കൂടിയാലോചന എത്രയും പെെട്ടന്ന് പൂർത്തിയാക്കാനും പുനഃസംഘടനയിേലക്ക് കടക്കാനുമാണ് യോഗത്തിലെ ധാരണ.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story