Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകെ.പി.സി.സി സെക്രട്ടറി...

കെ.പി.സി.സി സെക്രട്ടറി നിയമനം ഉടൻ; 40 പേ​രെ തെരഞ്ഞെടുക്കും

text_fields
bookmark_border
congress
cancel

തി​രു​വ​ന​ന്ത​പു​രം: കെ.​പി.​സി.​സി സെ​ക്ര​ട്ട​റി​മാ​രു​ടെ നി​യ​മ​ന​വും അ​ച്ച​ട​ക്ക​സ​മി​തി രൂ​പ​വ​ത്​​ക​ര​ണ​വും ഉ​ട​ൻ ന​ട​ത്താ​ൻ ​നേ​തൃ​ത്വം. 10​ ദി​വ​സ​ങ്ങ​ൾ​ക്കു​ള്ളി​ൽ തീ​രു​മാ​ന​മെ​ടു​ത്ത്​ ഒ​രു​മി​ച്ച്​ പ്ര​ഖ്യാ​പി​ക്കാ​നാ​ണ്​ ഒരു​ങ്ങു​ന്ന​ത്.

കൂ​ടി​യാ​ലോ​ച​ന​ക​ൾ​ക്ക്​ തി​ങ്ക​ളാ​ഴ്​​ച തു​ട​ക്ക​മി​ടും. യു​വ​നി​ര​ക്ക്​ മി​ക​ച്ച പ്രാ​തി​നി​ധ്യ​മു​റ​പ്പാ​ക്കി ഏ​ക​ദേ​ശം 40 പേ​രെ സെ​​ക്ര​ട്ട​റി​മാ​രാ​ക്കാ​നാ​ണ്​ ആ​ലോ​ച​ന. സം​ഘ​ട​നാ​പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ കെ.​പി.​സി.​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി​മാ​രെ സ​ഹാ​യി​ക്കു​ന്ന ചു​മ​ത​ല​യാ​യി​രി​ക്കും സെ​ക്ര​ട്ട​റി​മാ​ർ​ക്കു​ണ്ടാ​കു​ക. ഇ​വ​ർ​ നി​ർ​വാ​ഹ​ക സ​മി​തി​യു​ടെ ഭാ​ഗ​മാ​യി​രി​ക്കി​ല്ല.

ഒ​രു ചെ​യ​ർ​മാ​നും നാ​ല്​​ അം​ഗ​ങ്ങ​ളും ഉ​ൾ​പ്പെ​ടു​ന്ന​താ​യി​രി​ക്കും അ​ച്ച​ട​ക്ക സ​മി​തി. വി.​എ​സ്.​ വി​ജ​യ​രാ​ഘ​വ​ൻ, കെ. ​മോ​ഹ​ൻ​കു​മാ​ർ തു​ട​ങ്ങി​യ​വ​രു​ടെ പേ​രു​ക​ൾ ഇ​തി​ലേ​ക്ക്​ സ​ജീ​വ​മാ​യി പ​രി​ഗ​ണി​ക്കു​ന്നു​ണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kpcccongress
News Summary - KPCC secretary to be appointed soon; 40 people will be selected
Next Story