Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകെ.പി.സി.സി...

കെ.പി.സി.സി പു​നഃ​സം​ഘ​ട​ന: നേതൃതല ചർച്ചക്ക്​ ഇന്ന്​ തുടക്കം

text_fields
bookmark_border
KPCC, k sudhakaran
cancel

തി​രു​വ​ന​ന്ത​പു​രം: കെ.​പി.​സി.​സി പു​നഃ​സം​ഘ​ട​ന​യു​മാ​യി ബ​ന്ധ​പ്പെ​ട്ട നേ​തൃ​ത​ല ച​ർ​ച്ച​ക​ൾ ബു​ധ​നാ​ഴ്​​ച പു​ന​രാ​രം​ഭി​ക്കും.

ഉ​മ്മ​ൻ ചാ​ണ്ടി, ര​മേ​ശ് ചെ​ന്നി​ത്ത​ല എ​ന്നി​വ​രു​മാ​യി പ്ര​തി​പ​ക്ഷ​നേ​താ​വ് വി.​ഡി. സ​തീ​ശ​നും കെ.​പി.​സി.​സി പ്ര​സി​ഡ​ൻ​റ്​ കെ. ​സു​ധാ​ക​ര​നും വ​ർ​ക്കി​ങ്​ പ്ര​സി​ഡ​ൻ​റു​മാ​രും ഇ​ന്ന്​ ച​ർ​ച്ച ന​ട​ത്തും. തു​ട​ർ​ന്ന്​ മു​ൻ കെ.​പി.​സി.​സി പ്ര​സി​ഡ​ൻ​റു​മാ​രു​മാ​യും ഇ​ന്ന് ച​ർ​ച്ച ന​ട​ത്തും.

ഭാ​ര​വാ​ഹി​ക​ളു​ടെ കാ​ര്യ​ത്തി​ൽ പാ​ലി​ക്കേ​ണ്ട മാ​ന​ദ​ണ്ഡ​ങ്ങ​ൾ സം​ബ​ന്ധി​ച്ച്​ അ​വ​സാ​ന രൂ​പ​മാ​യേ​ക്കും. ജ​ന​പ്ര​തി​നി​ധി​ക​ളെ​യും തു​ട​ർ​ച്ച​യാ​യി ഭാ​ര​വാ​ഹി​ത്വ​ത്തി​ൽ വ​രു​ന്ന​വ​രെ​യും ഒ​ഴി​വാ​ക്കും. തു​ട​ർ​ച്ച​യാ​യി നി​ശ്ചി​ത കാ​ല​യ​ള​വ്​ ഭാ​ര​വാ​ഹി​ത്വ​ത്തി​ൽ വ​രു​ന്ന​വ​രെ​യാ​ണ്​ മാ​റ്റി​നി​ർ​ത്തു​​ക. ഇ​വ​രു​ടെ കാ​ല​യ​ള​വ്​ സം​ബ​ന്ധി​ച്ച കാ​ര്യ​ത്തി​ൽ ഇ​ന്ന്​ തീ​രു​മാ​ന​മു​ണ്ടാ​കും.

വ​നി​ത, പ​ട്ടി​ക​വി​ഭാ​ഗ പ്രാ​തി​നി​ധ്യ കാ​ര്യ​ത്തി​ലും ധാ​ര​ണ​യു​ണ്ടാ​േ​ക​ണ്ട​തു​ണ്ട്. നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ൽ മ​ത്സ​രി​ച്ച​വ​രെ പ​രി​ഗ​ണി​ക്ക​ണ​മോ​യെ​ന്ന കാ​ര്യ​ത്തി​ലും ഇ​ന്ന്​ തീ​രു​മാ​ന​മെ​ടു​ത്തേ​ക്കും. കെ.​പി.​സി.​സി​ക്കൊ​പ്പം ന​ട​േ​ക്ക​ണ്ട ഡി.​സി.​സി പു​നഃ​സം​ഘ​ട​ന​യി​ൽ സ്വീ​ക​രി​ക്കേ​ണ്ട മാ​ർ​ഗ​നി​ർ​ദേ​ശ​ങ്ങ​ളു​ടെ കാ​ര്യ​ത്തി​ലും തീ​രു​മാ​നം ആ​വ​ശ്യ​മാ​ണ്. ഇ​തു​സം​ബ​ന്ധി​ച്ച ച​ർ​ച്ച​ക​ളും ഇ​ന്ന്​ ന​ട​ക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kpcccongress
News Summary - KPCC reorganization Leadership discussion begins today
Next Story