Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകെ.പി.സി.സി പുനഃസംഘടന:...

കെ.പി.സി.സി പുനഃസംഘടന: മാനദണ്ഡങ്ങളുമായി കോണ്‍ഗ്രസ്

text_fields
bookmark_border
mullappally-ummanchandy-ramesh
cancel

തിരുവനന്തപുരം: സംസ്ഥാന കോൺഗ്രസ്​ കമ്മിറ്റിയുടെ പുനഃസംഘടനക്ക് മൂന്ന്​ മാനദണ്ഡങ്ങൾ നടപ്പിലാക്കാനൊരുങ്ങി ക ോണ്‍ഗ്രസ്. ഒരാള്‍ക്ക് ഒറ്റപ്പദവി എന്നതാണ് ഇതിൽ പ്രധാനം.

മുന്‍ ഡി.സി.സി പ്രസിഡൻറുമാർ​, മുന്‍ എം.എല്‍.എമാർ എന്നിവര്‍ക്ക് മാത്രം കെ.പി.സി.സി ഭാരവാഹിത്വം നൽകുകയെന്നതാണ്​ മറ്റൊരു മാനദണ്ഡം​. കെ.പി.സി.സി ഭാരവാഹികളുടെ എണ്ണം 40 ല്‍ താഴെയാക്കാനും ഡി.സി.സിയിൽ പരമാവധി 50 അംഗങ്ങളെ മാത്രം ഉൾപ്പെടുത്താനും ആലോചനയുണ്ട്​. ജൂണ്‍ മാസത്തോടെ പുനഃസംഘടന പൂര്‍ത്തീകരിക്കാനാണ് ഉദ്ദേശിക്കുന്നത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:congresskpcckerala newsmalayalam newskpcc reorganisation
News Summary - kpcc reorganisation; three Criteria -kerala news
Next Story