Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightആര്‍....

ആര്‍. ചന്ദ്രശേഖരനെതിരായ ആരോപണങ്ങളിൽ കെ.പി.സി.സി അന്വേഷണം

text_fields
bookmark_border
R Chandrasekharan
cancel

തിരുവനന്തപുരം: ഐ.എൻ.ടി.യു.സി സംസ്ഥാന പ്രസിഡൻറ്​ ആര്‍. ചന്ദ്രശേഖരനെതിരെ സമൂഹമാധ്യമങ്ങളിലും മറ്റും ആരോപണങ്ങള്‍ ഉയരുന്ന പശ്ചാത്തലത്തില്‍ അന്വേഷണം നടത്താൻ കെ.പി.സി.സി തീരുമാനം. മാത്യൂ കുഴല്‍നാടന്‍ എം.എൽ.എയാകും അന്വേഷിക്കുക. ആക്ഷേപങ്ങളിൽ അന്വേഷണം നടത്തി വ്യക്തത വരുത്തണമെന്ന ആര്‍. ചന്ദ്രശേഖര​െൻറയും പരാതി ഉന്നയിച്ചവരുടെയും ആവശ്യപ്രകാരമാണ്​ കെ.പി.സി.സി പ്രസിഡൻറ്​ കെ. സുധാകര​െൻറ നടപടി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:KPCCintucR Chandrasekharan
News Summary - KPCC probe into allegations against R. Chandrasekharan
Next Story