Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range പിണറായിക്ക് ചേരുക ഡി.ജി.പിയുടെ കാക്കിയും തൊപ്പിയും -എം.എം ഹസൻ
text_fieldsbookmark_border
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന് ചേരുന്നത് ഡി.ജി.പിയുടെ കാക്കിയും തൊപ്പിയുമെന്ന് കെ.പി.സിസി അധ്യക്ഷൻ എം.എം ഹസന്‍. ജിഷ്ണുവിന്‍റെ കുടുംബത്തിനെതിരായ പൊലീസ് നടപടിയെ ന്യായീകരിച്ചുള്ള സര്‍ക്കാറിന്‍റെ പത്രപരസ്യം അഴിമതിയും ധനദുർവിനിയോഗവുമാണെന്നും അദ്ദേഹം ആരോപിച്ചു.
പൊലീസ് മർദനത്തെ ന്യായീകരിക്കാനായി നുണപ്രചരണം നടത്താനാണ് പൊതു ഖജനാവിലെ പണം ചെലവഴിച്ചത്. ജിഷ്ണുവിന്‍റെ അമ്മയെ പൊലീസ് ആക്രമിച്ച വിഷയത്തിൽ സി.പി.എം നടത്തിയ പ്രസ്താവനയാണ് പി.ആർ.ഡി പരസ്യമായി വന്നതെന്നും എം.എം ഹസന്‍ പറഞ്ഞു.
Next Story
