Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightദിലീപിന്‍റെ അറസ്റ്റ്...

ദിലീപിന്‍റെ അറസ്റ്റ് വൈകിപ്പിച്ചത് മുഖ്യമന്ത്രി -എം.എം ഹസൻ

text_fields
bookmark_border
ദിലീപിന്‍റെ അറസ്റ്റ് വൈകിപ്പിച്ചത് മുഖ്യമന്ത്രി -എം.എം ഹസൻ
cancel

തിരുവനന്തപുരം: നടിയെ ആക്രമിച്ച കേസിൽ നടൻ ദിലീപിന്‍റെ അറസ്റ്റ് വൈകിപ്പിച്ചത് മുഖ്യമന്ത്രിയാണെന്ന് കെ.പി.സി.സി അധ്യക്ഷൻ എം.എം. ഹസൻ. ദിലീപും മുഖ്യമന്ത്രിയും തമ്മിൽ അടുത്തബന്ധമുണ്ടെന്നും ഹസൻ ആരോപിച്ചു. 

സംസ്ഥാനത്ത് കസ്റ്റഡി മരണങ്ങൾ വർധിക്കുകയാണ്. പൊലീസ് തന്നെ സദാചാര പൊലീസ് ചമയുന്നു. ദലിത് വിദ്യാർഥിയെ മർദിച്ച പൊലീസുകാരനെതിരെ ആത്മഹത്യ പ്രേരണാകുറ്റം ചുമത്തണം. വിദ്യാർഥിയുടെ കുടുംബത്തിന് സർക്കാർ ധനസഹായം നൽകണമെന്നും ഹസൻ ആവശ്യപ്പെട്ടു. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala policemm hassankerala newsdalit attackkpcc presidentmalayalam news
News Summary - kpcc president mm hassan attack to kerala police -kerala news
Next Story