Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range പ്രളയ ദുരിതം; കെ.പി.സി.സി നിര്‍വാഹകസമിതി യോഗം ഇന്ന്
text_fieldsbookmark_border
തിരുവനന്തപുരം: കേരളം അഭിമുഖീകരിക്കുന്ന പ്രളയ ദുരിതം മറികടക്കുന്നതിനെക്കുറിച്ച് ആലോചിക്കാൻ ചൊവ്വാഴ്ച കെ.പി.സി.സി നിര്‍വാഹക സമിതിയോഗം ചേരും. രാവിലെ 10.30ന് കെ.പി.സി.സി ആസ്ഥാനത്താണ് വിശാല േയാഗം.
കോണ്‍ഗ്രസ് പ്രവര്‍ത്തകസമിതി അംഗം എ.കെ. ആൻറണി, എ.ഐ.സി.സി ജനറല്‍ സെക്രട്ടറി ഉമ്മൻ ചാണ്ടി, പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല തുടങ്ങിയവർ സംബന്ധിക്കും. ദുരിതാശ്വാസപ്രവര്‍ത്തനങ്ങളില്‍ കൈക്കൊള്ളേണ്ട നടപടികളെക്കുറിച്ചാകും ചര്‍ച്ച ചെയ്യുക. ഓരോ ജില്ലയിലെയും സ്ഥിതിവിശേഷങ്ങൾ വിലയിരുത്തും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
