Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകെ.പി.സി.സി ഭാരവാഹികളെ...

കെ.പി.സി.സി ഭാരവാഹികളെ പ്രഖ്യാപിച്ചു

text_fields
bookmark_border
KPCC
cancel

ന്യൂഡൽഹി: കെ.പി.സി.സി ഭാരവാഹികളുടെ ആദ്യഘട്ട പട്ടിക പുറത്തിറക്കി. 47 പേർ പട്ടികയിൽ ഇടംപിടിച്ചിട്ടുണ്ട്​. ഇപ്പോൾ പുറത്ത്​ വിട്ട പട്ടികയിൽ വർക്കിങ്​ പ്രസിഡൻറുമാരില്ല.12 വൈസ്​ പ്രസിഡൻറുമാർ, 34 ജനറൽ സെക്രട്ടറിമാർ, ട്രഷർ എന്നിവരടങ്ങുന്നതാണ്​ പട്ടിക. കെ.കെ കൊച്ചുമുഹമ്മദാണ്​ ട്രഷർ.

പി.സി വിഷ്​ണുനാഥ്​, പദ്​മജ വേണുഗോപാൽ, ടി.സിദ്ധിഖ്​ എന്നിവരെയെല്ലാം വൈസ്​ പ്രസിഡൻറുമാരാക്കിയിട്ടുണ്ട്​. ജംബോ പട്ടിക ഒഴിവാക്കാൻ ദിവസങ്ങൾ ചർച്ച നടത്തിയെങ്കിലും ഇത്​ ഫലം കണ്ടില്ലെന്ന സൂചനകളാണ്​ ആദ്യഘട്ട പട്ടികയിൽ നിന്ന്​ ലഭിക്കുന്നത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kpcckerala newsmalayalam newsCandidate list
News Summary - KPCC List announced-Kerala news
Next Story