Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകെ.പി.സി.സി ജനറൽ...

കെ.പി.സി.സി ജനറൽ സെക്രട്ടറി ജി. രതികുമാർ കോൺഗ്രസ്​ വിട്ടു, എ.കെ.ജി സെന്‍ററിലെത്തി

text_fields
bookmark_border
കെ.പി.സി.സി ജനറൽ സെക്രട്ടറി ജി. രതികുമാർ കോൺഗ്രസ്​ വിട്ടു, എ.കെ.ജി സെന്‍ററിലെത്തി
cancel

തിരുവനന്തപുരം: കോൺ​ഗ്രസിൽ നിന്നും രാജി തുടരുന്നു. കെ.പി.സി.സി ജനറൽ സെക്രട്ടറി ജി. രതികുമാറാണ്​ രാജിവെച്ചത്​. രതികുമാർ ഉടൻ സി.പി.എമ്മിൽ ചേർന്നേക്കും. ഇതിന്​ മുന്നോടിയായി രതികുമാർ എ.കെ.ജി സെന്‍ററിലെത്തിയതായാണ്​ വിവരം.

സംഘടനാപരമായ വിഷയങ്ങളിലുള്ള അതൃപ്​തിയാണ്​ രാജിക്ക്​ കാരണമെന്ന്​ വിവരം. കാസർകോട് ജില്ലയുടെ ചുമതല വഹിച്ചിരുന്ന ജനറൽ സെക്രട്ടറിയായിരുന്നു രതികുമാർ. കൊല്ലം ജില്ലയിലെ കൊട്ടാരക്കര സ്വദേശിയാണ്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kpccG Rathi Kumar
News Summary - kpcc General Secretary G Rathi Kumar quits congress
Next Story