Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കെ.പി.സി.സി സമ്പൂര്‍ണ എക്‌സിക്യൂട്ടിവ് 11ലേക്ക് മാറ്റി

text_fields
bookmark_border
congress
cancel

തിരുവനന്തപുരം: ഞായറാഴ്ച നടത്താനിരുന്ന കെ.പി.സി.സി സമ്പൂര്‍ണ എക്‌സിക്യൂട്ടിവ് യോഗവും പാര്‍ലമെന്റ് മണ്ഡലങ്ങളുടെ ചുമതലയുള്ള നേതാക്കളുടെ യോഗവും പ്രതികൂല കാലാവസ്ഥയെ തുടര്‍ന്ന് 11ലേക്ക്​ മാറ്റി. ആഗസ്റ്റ് ഒമ്പത്​ മുതല്‍ ആരംഭിക്കേണ്ട ഡി.സി.സി പ്രസിഡന്റുമാരുടെ പദയാത്രകളും 13,14,15 തീയതികളിലേക്ക് മാറ്റിയതായി ജന. സെക്രട്ടറി ടി.യു. രാധാകൃഷ്ണന്‍ അറിയിച്ചു.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - KPCC executive meeting postponed to August 11
Next Story