Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightബഷീറിന്‍റെ...

ബഷീറിന്‍റെ കുടുംബത്തിന്​ കെ.പി.സി.സിയുടെ ഒരു ലക്ഷം

text_fields
bookmark_border
kpcc-office
cancel

തിരുവനന്തപുരം: ശ്രീറാം വെങ്കിട്ടരാമ​​​െൻറ കാറിടിച്ച്​ മരിച്ച മാധ്യമപ്രവർത്തകൻ കെ.എം. ബഷീറി​​​െൻറ കുടുംബത്ത െ സഹായിക്കാനുള്ള നിധിയിലേക്ക്​ കെ.പി.സി.സി ഒരു ലക്ഷം രൂപ നൽകുമെന്ന്​ പ്രസിഡൻറ്​ മുല്ലപ്പള്ളി രാമചന്ദ്രൻ അറിയിച്ചു.

കേരള മീഡിയ അക്കാദമിയും ഒരു ലക്ഷം രൂപ നൽകുമെന്ന്​ ചെയർമാൻ ആർ.എസ്.​ ബാബു അറിയിച്ചു. ബഷീറി​​​െൻറ കുട്ടികളിൽ ഒരാളുടെ പഠനചെലവ്​ മുൻ പ്രധാനമന്ത്രി മൻമോഹൻ സിങ്ങി​​​െൻറ പ്രിൻസിപ്പൽ സെക്രട്ടറിയായിരുന്ന ടി.കെ.എ. നായരുടെ നേതൃത്വത്തിലുള്ള ട്രസ്​റ്റ്​ ഏറ്റെടുക്കാൻ സന്നദ്ധത അറിയിച്ചു.

സഹായനിധിയിലേക്ക്​ മുഖ്യമന്ത്രി പിണറായി വിജയൻ വിഹിതം നൽകാമെന്ന്​ അറിയിച്ചിട്ടു​ണ്ടെന്നും മീഡിയ അക്കാദമി ചെയർമാൻ അറിയിച്ചു.

ബ​ഷീ​റി​​െൻറ കു​ട്ടി​ക​ളി​ൽ ഒ​രാ​ളു​ടെ പ​ഠ​ന​ചെ​ല​വ്​ മു​ൻ പ്ര​ധാ​ന​മ​ന്ത്രി മ​ൻ​മോ​ഹ​ൻ സി​ങ്ങി​​െൻറ പ്രി​ൻ​സി​പ്പ​ൽ സെ​ക്ര​ട്ട​റി​ ടി.​കെ.​എ. നാ​യ​രു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള ട്ര​സ്​​റ്റ്​ ഏ​റ്റെ​ടു​ക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kpcckerala newsmalayalam newsKM Basheer
News Summary - KPCC Donate One Lakhs to KM Basheer Family -Kerala News
Next Story