Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കോൺഗ്രസ് പ്രവർത്തകർ വീടുകളിൽ പതാക ഉയർത്തണമെന്ന് കെ.പി.സി.സി

text_fields
bookmark_border
കോൺഗ്രസ് പ്രവർത്തകർ വീടുകളിൽ പതാക ഉയർത്തണമെന്ന് കെ.പി.സി.സി
cancel

പ്രധാനമന്ത്രിയുടെ 'ഹർ ഘർ തിരംഗ' ആഹ്വാനം അനുസരിച്ച് കോൺഗ്രസ് പ്രവർത്തകർ എല്ലാം വീടുകളിൽ പതാക ഉയർത്തണമെന്ന് ​കെ.പി.സി.സി.

സ്വാതന്ത്ര്യത്തിന്റെ 75ാം വാർഷികത്തോട് അനുബന്ധിച്ച് എല്ലാ കോൺഗ്രസ് പ്രവർത്തകരുടെയും വീടുകളിൽ ദേശീയ പതാക ഉയർത്തി സ്വാതന്ത്ര്യ ദിനം ആഘോഷിക്കണമെന്ന് കെ. പി. സി. സി ജനറൽ സെക്രട്ടറി ടി.യു രാധാകൃഷ്ണൻ അറിയിച്ചു.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - KPCC asks Congress workers to raise flag at homes
Next Story