Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ജാതി തിരിച്ചുള്ള സെൻസസ് ആരംഭിക്കണമെന്ന് കെ.പി.എ മജീദ്
text_fieldsbookmark_border
കാസർകോട്: ഇന്ത്യയിൽ ജാതി തിരിച്ചുള്ള സെൻസസ് ആരംഭിക്കണമെന്ന് മുസ് ലിം ലീഗ് എം.എൽ.എ കെ.പി.എ മജീദ്. ബിഹാർ നിയമസഭ പ്രമേയം പാസാക്കിയത് മാതൃകയാക്കി കേരള നിയമസഭയും പ്രമേയം പാസാക്കണമെന്നും മജീദ് ആവശ്യപ്പെട്ടു.
പൂർണമായി സംവരണം കിട്ടിയ സമുദായങ്ങൾക്ക് വീണ്ടും സംവരണം കൊടുക്കേണ്ടതില്ല. സംവരണത്തിന് പുതിയ വിഭാഗങ്ങളെ കണ്ടെത്തണം. ജാതി സെൻസസ് വിഷയം യു.ഡി.എഫിൽ ചർച്ച ചെയ്യുമെന്നും കെ.പി.എ മജീദ് പറഞ്ഞു.
ഹരിതയിലെ എല്ലാ കാര്യങ്ങൾക്കും നാളെ മറുപടി നൽകുമെന്നും കെ.പി.എ മജീദ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

