Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

സീറ്റ് എപ്പോള്‍ ചോദിക്കണമെന്ന് ലീഗിനറിയാം -കെ.പി.എ മജീദ്

text_fields
bookmark_border
സീറ്റ് എപ്പോള്‍ ചോദിക്കണമെന്ന് ലീഗിനറിയാം -കെ.പി.എ മജീദ്
cancel

കോഴിക്കോട്: അധിക സീറ്റ് യു.ഡി.എഫിൽ എപ്പോൾ ചോദിക്കണമെന്ന് ലീഗിനറിയാമെന്ന് പാർട്ടി ജനറൽ സെക്രട്ടറി കെ.പി.എ മജീദ ്. മൂന്ന് സീറ്റ് ചോദിച്ചാൽ ലഭിക്കും. എല്ലാ കാര്യത്തിലും പാർട്ടിക്ക് ശുഭപ്രതീക്ഷയുണ്ട്. യു.ഡി.എഫിനകത്ത് ഇപ്പോൾ ഘടകകക്ഷികളുടെ സീറ്റിനെ കുറിച്ച് നിലവിൽ തർക്കങ്ങളൊന്നുമില്ലെന്നും അദ്ദേഹം പറഞ്ഞു.

സീറ്റിന്‍റെ കാര്യം യു.ഡി.എഫ് ഉഭയകക്ഷിയോഗത്തിന് മുമ്പ് തീരുമാനിക്കും. മറ്റ് പാര്‍ട്ടികളെപ്പോലെയല്ല ലീഗെന്നും കെ.പി.എ മജീദ് വ്യക്തമാക്കി.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - KPA Majeed on Legue Seat-Kerala News
Next Story