Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ശബരിമല: വിശ്വാസികളെ കറവ പശുവിനെ പോലെ കാണുന്നുവെന്ന് കെ.പി ശശികല

text_fields
bookmark_border
അയ്യപ്പ ഭക്തരെ ദേവസ്വവും സർക്കാരും പരിഗണിക്കുന്നില്ല
kp sasikala
cancel

പാലക്കാട്: ശബരിമല വിഷയത്തിൽ സംസ്ഥാന സർക്കാറിനും ദേവസ്വം ബോർഡിനും എതിരെ രൂക്ഷ വിമർശനവുമായി ഹിന്ദു ഐക്യവേദി സംസ്ഥാന രക്ഷാധികാരി കെ.പി ശശികല. ദേവസ്വം ബോർഡും സർക്കാരും അയ്യപ്പ ഭക്തരെ പരിഗണിക്കുന്നില്ലെന്ന് കെ.പി ശശികല പറഞ്ഞു.

കുടിവെള്ളമോ ശുചിമുറി സംവിധാനമോ ഏർപ്പാടാക്കാൻ പോലും ദേവസ്വം ബോർഡിന് സാധിക്കുന്നില്ല. ഹിന്ദു വിശ്വാസികളോട് ഇങ്ങനെ മതിയെന്ന നിലപാടാണ് അവർക്കുള്ളത്.

വിശ്വാസികളെ കറവ പശുവിനെ പോലെയാണ് ദേവസ്വം ബോർഡ് കാണുന്നത്. ഹൈന്ദവ സമൂഹം എന്നും ഇത് സഹിക്കുമെന്ന് കരുതേണ്ടെന്നും ശശികല വ്യക്തമാക്കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - KP Sasikala react to Sabarimala Pilgrim
Next Story