Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകണ്ണടച്ച്...

കണ്ണടച്ച് ഇരുട്ടാക്കുന്നു –കെ.പി.എ. മജീദ്

text_fields
bookmark_border
കണ്ണടച്ച് ഇരുട്ടാക്കുന്നു –കെ.പി.എ. മജീദ്
cancel

കോ​ഴി​ക്കോ​ട്: മു​സ്‌​ലിം തീ​വ്ര​വാ​ദ സം​ഘ​ട​ന​ക​ളാ​ണ് മാ​വോ​വാ​ദി​ക​ളെ പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന​തെ​ ന്ന സി.​പി.​എം നേ​താ​വ് പി. ​മോ​ഹ​ന​​െൻറ പ്ര​സ്താ​വ​ന ക​ണ്ണ​ട​ച്ച് ഇ​രു​ട്ടാ​ക്ക​ലാ​ണെ​ന്നും മാ​വോ​വാ​ദി​ബ​ ന്ധം ആ​രോ​പി​ച്ച് യു.​എ.​പി.​എ ചു​മ​ത്തി സ്വ​ന്തം പാ​ർ​ട്ടി അം​ഗ​ങ്ങ​ൾ​ക്കെ​തി​രെ കേ​സ് ചു​മ​ത്തി​യ​തി​ലെ കു​റ്റ​ബോ​ധം​കൊ​ണ്ടാ​ണ് വി​ഷ​യം വ​ഴി​തി​രി​ച്ചു​വി​ടു​ന്ന​തെ​ന്നും മു​സ്‌​ലിം​ലീ​ഗ് സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി കെ.​പി.​എ. മ​ജീ​ദ്.

അ​റ​സ്​​റ്റ്​ ചെ​യ്യ​പ്പെ​ട്ട​ത് മു​സ്‌​ലിം ചെ​റു​പ്പ​ക്കാ​രാ​യ​തു​കൊ​ണ്ട് മു​സ്‌​ലിം തീ​വ്ര​വാ​ദ​ത്തെ പ​ഴി​ചാ​രി ര​ക്ഷ​പ്പെ​ടാ​നാ​ണ് അ​ദ്ദേ​ഹം ശ്ര​മി​ക്കു​ന്ന​ത്. യു.​എ.​പി.​എ​ക്ക് എ​തി​രാ​ണെ​ന്ന് പ​റ​യു​മ്പോ​ഴും ആ​ഭ്യ​ന്ത​ര വ​കു​പ്പ് ഇ​ത്ത​രം നി​യ​മ​ങ്ങ​ൾ വ്യാ​പ​ക​മാ​യി ദു​രു​പ​യോ​ഗം ചെ​യ്യു​ക​യാ​ണ്. മോ​ഹ​ന​േ​ൻ​റ​ത് രാ​ജ്യ​സു​ര​ക്ഷ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട ഗൗ​ര​വ​മേ​റി​യ പ്ര​സ്താ​വ​ന​യാ​ണ്. കോ​ഴി​ക്കോ​ട് കേ​ന്ദ്രീ​ക​രി​ച്ചു​ള്ള ഏ​തു സം​ഘ​ട​ന​യു​മാ​യാ​ണ് ത​​െൻറ പാ​ർ​ട്ടി​യി​ലെ അം​ഗ​ങ്ങ​ൾ ബ​ന്ധ​പ്പെ​ട്ടി​രു​ന്ന​ത് എ​ന്നു​കൂ​ടി വെ​ളി​പ്പെ​ടു​ത്താ​ൻ അ​ദ്ദേ​ഹം ത​യാ​റാ​ക​ണ​മെ​ന്നും മ​ജീ​ദ് പ്ര​സ്​​താ​വ​ന​യി​ൽ ആ​വ​ശ്യ​പ്പെ​ട്ടു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsmaoist attackk.p.a majeedP. Mohnan
News Summary - K.P Majeed on K Mohanan statement-Kerala news
Next Story