Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഐ.എൻ.എല്ലിലെ അഴിമതി...

ഐ.എൻ.എല്ലിലെ അഴിമതി അന്വേഷിക്കണമെന്ന്​ മുൻ സംസ്ഥാന സെക്രട്ടറി കെ.പി ഇസ്​മായിൽ

text_fields
bookmark_border
kp ismail
cancel

കോ​ഴി​ക്കോ​ട്​: ഐ.​എ​ൻ.​എ​ല്ലി​ലെ അ​ഴി​മ​തി അ​ന്വേ​ഷി​ക്ക​ണ​മെ​ന്ന് പാ​ർ​ട്ടി​യി​ൽ​നി​ന്ന്​ പു​റ​ത്താ​ക്ക​പ്പെ​ട്ട മു​ൻ സം​സ്​​ഥാ​ന സെ​ക്ര​ട്ട​റി കെ.​പി. ഇ​സ്​​മാ​യി​ൽ വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ൽ ആ​വ​ശ്യ​പ്പെ​ട്ടു.​ സം​സ്​​ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി കാ​സിം ഇ​രി​ക്കൂ​റി​‍െൻറ സാ​മ്പ​ത്തി​ക​സ്രോ​ത​സ്സും​ അ​ന്വേ​ഷി​ക്ക​ണം. പാ​ർ​ട്ടി​ക്ക് ല​ഭി​ച്ച​ മ​ന്ത്രി​പ​ദ​വി ദു​രു​പ​യോ​ഗം ചെ​യ്യു​ന്ന​ത്​ എ​ൽ.​ഡി.​എ​ഫ്​ ഗൗ​ര​വ​മാ​യി കാ​ണ​ണം. പേ​ഴ്​​സ​ന​ൽ സ്​​റ്റാ​ഫ്​ നി​യ​മ​ന​ത്തി​ൽ 200ൽ​പ​രം ആ​ളു​ക​ൾ​ക്കാ​ണ്​ ജോ​ലി വാ​ഗ്​​ദാ​നം ചെ​യ്​​തി​രി​ക്കു​ന്ന​ത്.

തു​റ​മു​ഖ​വ​കു​പ്പി​ൽ ജോ​ലി വാ​ഗ്​​ദാ​നം ചെ​യ്​​ത്​ അ​ഴി​മ​തി​ക്ക്​ ക​ള​മൊ​രു​ങ്ങു​ന്ന​താ​യും അ​ദ്ദേ​ഹം ആ​രോ​പി​ച്ചു. പാ​ർ​ട്ടി​യു​ടെ തെ​റ്റു​ക​ളെ ചോ​ദ്യം​ചെ​യ്യു​ന്ന​വ​രെ പു​റ​ത്താ​ക്കു​ക​യാ​ണ്. ഇ​തി​ന്​ ദേ​ശീ​യ പ്ര​സി​ഡ​ൻ​റി​​നെ​യാ​ണ്​ ഉ​പ​യോ​ഗി​ക്കു​ന്ന​ത്. ഐ.​എ​ൻ.​എ​ല്ലി​ൽ ല​യി​ച്ച എ​ൻ.​എ​സ്.​സി പു​ന​രു​ജ്ജീ​വി​പ്പി​ക്കു​മെ​ന്ന്​ മു​ൻ എ​ൻ.​എ​സ്.​സി സെ​ക്ര​ട്ട​റി ജ​ലീ​ൽ പു​ന​ലൂ​ർ പ​റ​ഞ്ഞു. എം​കോം ന​ജീ​ബും വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ൽ പ​​ങ്കെ​ടു​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:INLkp ismail
News Summary - kp ismail alleges corruption in inl
Next Story