Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightമദ്യപിച്ച് അടിപിടി;...

മദ്യപിച്ച് അടിപിടി; രണ്ടുപേര്‍ അറസ്​റ്റിൽ

text_fields
bookmark_border
മദ്യപിച്ച് അടിപിടി; രണ്ടുപേര്‍ അറസ്​റ്റിൽ
cancel
camera_alt???????????? ???? ???, ????

കോ​ഴി​ക്കോ​ട്: മ​ദ്യ​പി​ച്ച്​ ന​ഗ​ര​ത്തി​ൽ അ​ടി​പി​ടി​യു​ണ്ടാ​ക്കി​യ കേ​സി​ൽ ര​ണ്ടു​പേ​ര്‍ അ​റ​സ്​​റ്റി​ൽ. ചേ​ള​ന്നൂ​ര്‍ സ്വ​ദേ​ശി പാ​റ​യി​ൽ അ​നി​ല്‍ (42), അ​ന്ന​ശ്ശേ​രി സ്വ​ദേ​ശി എ​ട​വ​ന​ക്കു​ഴി കോ​ള​നി​യി​ൽ അ​മീ​ര്‍അ​ലി (25) എ​ന്നി​വ​രെ​യാ​ണ് ടൗ​ണ്‍ എ​സ്‌.​ഐ കെ.​ടി. ബി​ജി​ത്തും സം​ഘ​വും അ​റ​സ്​​റ്റു​ചെ​യ്ത​ത്.

 

ഇ​വ​രു​ൾ​പ്പെ​ടു​ന്ന സം​ഘം തി​ങ്ക​ളാ​ഴ്ച വൈ​കീ​ട്ടു​ണ്ടാ​ക്കി​യ അ​ടി​പി​ടി​യി​ൽ​ കോ​ട്ടൂ​ളി സ്വ​ദേ​ശി ര​തീ​ഷി​ന് പ​രി​ക്കേ​റ്റി​രു​ന്നു. 
മാ​നാ​ഞ്ചി​റ ഗ​വ. മോ​ഡ​ല്‍ സ്​​കൂ​ളി​​െൻറ പി​റ​കു​വ​ശ​ത്തെ റെ​യി​ല്‍വേ ട്രാ​ക്കി​ലാ​യി​രു​ന്നു സം​ഭ​വം. അ​നി​ലും അ​മീ​ര്‍അ​ലി​യും മ​ദ്യ​പി​ക്കു​ന്ന​തി​നി​ടെ ര​തീ​ഷ് സ്ഥ​ല​ത്തെ​ത്തു​ക​യും കു​പ്പി പി​ടി​ച്ചു​വാ​ങ്ങു​ക​യും 500 രൂ​പ ന​ല്‍കി​യാ​ല്‍ മ​ദ്യ​ക്കു​പ്പി തി​രി​ച്ചു​ന​ല്‍കാ​മെ​ന്ന് പ​റ​യു​ക​യും ചെ​യ്​​തു.

ഇ​തോ​ടെ അ​നി​ലും അ​മീ​ര്‍അ​ലി​യും ചേ​ര്‍ന്ന് ര​തീ​ഷി​നെ മ​ര്‍ദി​ക്കു​ക​യും മു​ഖ​ത്ത് ക​ല്ലു​കൊ​ണ്ടി​ടി​ക്കു​ക​യു​മാ​യി​രു​ന്നു. സം​ഭ​വ​സ്ഥ​ല​ത്തു നി​ന്ന് ര​ക്ഷ​പ്പെ​ട്ട പ്ര​തി​ക​ള്‍ ഒ​ളി​വി​ലാ​യി​രു​ന്നു. പ​രി​ക്കേ​റ്റ ര​തീ​ഷ്​ ഗ​വ. ബീ​ച്ച് ജ​ന​റ​ല്‍ ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ തേ​ടി. 
മൂ​ന്നു​പേ​ർ​ക്കു​മെ​തി​രെ വേ​റെ​യും കേ​സു​ക​ൾ നി​ല​വി​ലു​ണ്ടെ​ന്ന്​ പൊ​ലീ​സ്​ പ​റ​ഞ്ഞു. 


 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:arrestarrestchelannurchelannurkozhikode News
News Summary - drunken people clash Two arrested kozhikode-kerala news
Next Story