Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഎം.ഡി.എം.എയുമായി...

എം.ഡി.എം.എയുമായി കോഴിക്കോട് സ്വദേശി പിടിയിൽ

text_fields
bookmark_border
എം.ഡി.എം.എയുമായി കോഴിക്കോട് സ്വദേശി പിടിയിൽ
cancel

വൈത്തിരി: മാരക മയക്കുമരുന്നായ എം.ഡി.എം.എയുമായി യുവാവിനെ വൈത്തിരി പൊലീസ് അറസ്റ്റ് ചെയ്തു. കോഴിക്കോട് കാന്തപുരം സ്വദേശി തടായിൽ വീട്ടിൽ ഇർഷാദിനെയാണ് മയക്കു മരുന്ന് ഉപയോഗിക്കുന്നതിനിടെ ലക്കിടിയിൽ വെച്ച് പിടികൂടിയത്.

ബംഗളൂരുവിൽനിന്നു കൊണ്ടുവന്നതാണ് മയക്കുമരുന്ന്. എസ്.ഐ സത്യൻ, എ.എസ്.ഐ ഷിനിത്ത്, സീനിയർ സി.പി.ഒ രാജേഷ്, സി.പി.ഒ യൂനുസ് എന്നിവരാണ് പിടികൂടിയത്.

Show Full Article
TAGS:MDMA case 
News Summary - Kozhikode native arrested with MDMA
Next Story