Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightമാവോവാദി കേസ്​:...

മാവോവാദി കേസ്​: കസ്​റ്റഡി അപേക്ഷ വിധി പറയാൻ മാറ്റി

text_fields
bookmark_border
allen-shuhaib-thwaha-fasal-160120.jpg
cancel

കൊ​ച്ചി: പ​ന്തീ​രാ​ങ്കാ​വ്​ മാ​വോ​വാ​ദി കേ​സി​ൽ അ​റ​സ്​​റ്റി​ലാ​യ​വ​രെ ക​സ്​​റ്റ​ഡി​യി​ൽ കി​ട്ട​ണ​മെ​ന്ന അ​പേ​ക്ഷ വി​ധി പ​റ​യാ​ൻ 21ലേ​ക്ക്​ മാ​റ്റി. പ്ര​തി​ക​ളാ​യ അ​ല​ൻ ഷു​ഹൈ​ബി​നെ​യും താ​ഹാ ഫ​സ​ലി​നെ​യും ഏ​ഴ്​ ദി​വ​സം ക​സ്​​റ്റ​ഡി​യി​ൽ കി​ട്ട​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട്​ എ​ൻ.​ഐ.​എ സ​മ​ർ​പ്പി​ച്ച അ​പേ​ക്ഷ​യാ​ണ്​ എ​റ​ണാ​കു​ളം പ്ര​ത്യേ​ക എ​ൻ.​ഐ.​എ കോ​ട​തി വി​ധി പ​റ​യാ​ൻ മാ​റ്റി​യ​ത്. ക​സ്​​റ്റ​ഡി​യി​ൽ വി​ടു​ന്ന​തി​നെ പ്ര​തി​ഭാ​ഗം ശ​ക്​​ത​മാ​യി എ​തി​ർ​ത്തു. ന​വം​ബ​ർ ഒ​ന്നി​നാ​ണ്​ അ​റ​സ്​​റ്റ്​ ചെ​യ്​​ത​ത്​.

ക​ഴി​ഞ്ഞ​ദി​വ​സം കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ ഇ​വ​രെ അ​ടു​ത്ത മാ​സം 14 വ​രെ ജു​ഡീ​ഷ്യ​ൽ ക​സ്​​റ്റ​ഡി​യി​ൽ റി​മാ​ൻ​ഡ്​​ ചെ​യ്​​ത് തൃ​ശൂ​രി​ലെ അ​തി സു​ര​ക്ഷാ ജ​യി​ലി​ലേ​ക്ക്​ മാ​റ്റി​യി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsmaoist caseAllen shuhaib
News Summary - kozhikode maoist case -kerala news
Next Story